ചേലമ്പ്ര ഇനി ജൈവ പഞ്ചായത്ത്

മലപ്പുറം: ചേലമ്പ്ര ഇനി ജൈവകൃഷി പഞ്ചായത്താകും. ഒരു കൂട്ടം സ്ത്രീകള്‍ ഇതിനായി മുന്നിട്ടിറങ്ങി. ആദ്യ ഘട്ടമായി പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. കടയില്‍ നിന്ന് വാങ്ങിക്കുന്ന അന്യ നാട്ടിലെ പച്ചക്കറികള്‍ പാചകം ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇവര്‍. 306 അയല്‍ക്കൂട്ടങ്ങള്‍ക്കായാണ് വിവിധയിനം പച്ചക്കറി തൈകള്‍ നല്‍കിയത്. ഇവയെ ഗ്രൂപ്പുകളാക്കി തിരിച്ചാണ് കൃഷി ചെയ്യുന്നത്. മഹിള കിസാന്‍ ശാക്തീകരണ്‍ പദ്ധതിയുടെ ഭാഗമായാണ് പ്രവര്‍ത്തനം. കൃഷിക്കാവശ്യമായ വളങ്ങളും ജൈവ കീടനാശിനികളും അയല്‍ക്കൂട്ടങ്ങളില്‍ എത്തിക്കും. ജൈവപച്ചക്കറികള്‍ക്ക് മാത്രമായി ചന്ത കൂടി ആരംഭിക്കുന്നതോടെ കൃഷി കൂടുതല്‍ വിപുലമാകും എന്നാണ് ഇവരുടെ പ്രതീക്ഷ.

  • ഹരിതവിപ്ലവത്തിനു തുടക്കം കുറിച്ചു…

  • പഞ്ചായത്ത് വാക്ക് പാലിച്ചില്ല:…

  • ജൈവ പച്ചക്കറി വാങ്ങാന്‍…

  • കേരള കര്‍ഷ സംഘത്തിന്റെ…

  • തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാന്‍…

  • പുനര്‍ജനി കാത്ത് വാണിമേല്‍…

  • കാവിലുംപാറയില്‍ സൗജന്യ ചികിത്സയ്‌ക്കൊപ്പം…

  • സ്‌കൂള്‍ കലോത്സവത്തിന് വിഷമില്ലാത്ത…

  • അപ്പുക്കുട്ടന്‍, തെങ്ങുകയറ്റ തൊഴിലാളിയായ…

  • ജലക്ഷാമത്തിന് ജനകീയ പരിഹാരവുമായി…

  • ഹൃദയം പകുത്ത് നല്‍കാന്‍…

  • കുട്ടന്‍പേരൂര്‍ വീണ്ടും ഒഴുകിത്തുടങ്ങി

  • ഷീല: തൊടുപുഴയുടെ നിരുപമ

  • ജോലി നല്‍കിയാല്‍ വോട്ടെന്ന്…

  • മൂന്നാര്‍- മാണി വിഷയത്തില്‍…

  • പൊതു വിദ്യാഭ്യാസനയം: കേരളത്തിലെ…

  • കോഴിക്കോട് ഇടതുമുന്നണിയുമായി സഹകരിക്കുമെന്ന്…

  • മാലിന്യസംസ്‌കരണമില്ല: പഴയന്നൂരുകാര്‍ക്ക് കുടിവെള്ളം…

  • പഞ്ചായത്ത് വിഭജനം: സര്‍ക്കാര്‍…

  • കര്‍ഷക കോണ്‍ഗ്രസ് നേതാവിന്റെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം