മകരവിളക്ക് ദര്‍ശനത്തിന് ശബരിമല ഒരുങ്ങി

സന്നിധാനം: ഭക്തസഹസ്രങ്ങള്‍ കാത്തിരിക്കുന്ന മകരവിളക്ക് ദര്‍ശനത്തിന് ശബരിമല ഒരുങ്ങി. ശബരിമലയും പരിസരവും അയ്യപ്പ ഭക്തരാല്‍ നിറഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ പമ്പയിലും സന്നിധാനത്തുമായി ആറായിരത്തോളം പോലീസുകാരെ വിന്യസിച്ചു. 15 ന് പുലര്‍ച്ചെ 1.27 നാണ് ഇക്കുറി മകര സംക്രമം. ഈ സമയം ശ്രീകോവില്‍ തന്ത്രിയുടെ കാര്‍മികത്വത്തില്‍ മകര സംക്രമ പൂജ നടക്കും. ഉച്ചയ്ക്ക് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തിയിട്ടേ ഭക്തരെ മല ചവുട്ടാന്‍ അനുവദിക്കുകയുള്ളൂ. തിരുവാഭരണം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.

  • മണ്ഡലകാലത്തിന് സമാപനം: ശബരിമല…

  • ശബരിമലയില്‍ പ്ലാസ്റ്റിക് ഉള്ളില്‍…

  • ആഗ്രഹിക്കുന്നന്നവര്‍ക്കെല്ലാം ശബരിമലയില്‍ പോകാന്‍…

  • ശബരിമല ശുചിയാക്കാന്‍ സൈന്യമിറങ്ങി

  • ശബരിമലയെ തായ്‌ലന്‍ഡാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്…

  • സ്ത്രീകള്‍ക്ക് വ്രതം പാലിക്കാനാകില്ല,…

  • തദ്ദേശ തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍…

  • ശബരിമലയിലെ സ്ത്രീ പ്രവേശനം…

  • നിസ്വാര്‍ത്ഥ സേവനവുമായി പോലീസ്…

  • സന്നിധാനത്തെ മതസൗഹാര്‍ദത്തിന്റെ പ്രതീകമാണ്…

  • ശബരിമല വിഷയം: പുനഃപരിശോധനാ…

  • സന്നിധാനത്തിന് സൗന്ദര്യമായി 'പുണ്യം…

  • ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • ശബരിമല ആചാരലംഘനം: വ്യവസായി…

  • ശബരിമല ദര്‍ശനത്തിനിടെയുള്ള ഹൃദയാഘാത…

  • മലതീണ്ടി അശുദ്ധം ചെയ്തവര്‍…

  • എല്ലാ പ്രായത്തിലുള്ള സ്ത്രീകളും…

  • പേര് മാറ്റത്തിന് പിന്നിലെന്ത്?

  • മുഖ്യമന്ത്രി ശബരിമലയിലെത്തി

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം