സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്ര ട്രസ്റ്റിന്റെ തലപ്പത്ത് വീട്ടമ്മ

അഹമ്മദ് നഗര്‍: മഹാരാഷ്ട്രയിലെ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രമായ ശനി ശിംഗണാപൂര്‍ ക്ഷേത്ര ട്രസ്റ്റിന്റെ തലപ്പത്ത് ആദ്യമായി വനിത. നാല്‍പതുകാരിയായ വീട്ടമ്മ അനിതാ ഷേത്യേ ആണ് ക്ഷേത്ര ട്രസ്റ്റ് ചെയര്‌പേഴ്‌സണായി ചുമതലയേറ്റത്. അതേ സമയം സ്ത്രീകള്‍ക്ക് പ്രവേശമില്ലെന്ന ആചാരം ക്ഷേത്രത്തില്‍ തുടരുമെന്ന് അനിത വ്യക്തമാക്കി. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ അഞ്ഞൂറു വര്‍ഷത്തോളം പഴക്കമുള്ളതാണ് ശനി ശിംഗണാപൂര്‍ ക്ഷേത്രം. അനിതയെ കൂടാതെ വൈശാലി ലാണ്ടെ എന്ന മറ്റൊരു സ്ത്രീയും പതിനൊന്നംഗ ട്രസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിലെ ലിംഗവിവേചനത്തിനെതിരെ പ്രതിഷേധവുമായി നാനൂറ് വനിതാ പ്രവര്‍ത്തകര്‍ റിപബ്ലിക്ക് ദിനത്തില്‍ ക്ഷേത്രത്തിലേക്ക് റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

  • ശനി ക്ഷേത്രത്തിലേക്ക് ആരാധനാ…

  • ഫിറോസ് അസീസിന്റെ ഷോര്‍ട്ട്…

  • സൗദിയില്‍ വനിതകള്‍ക്ക് രാത്രിയും…

  • ചത്തീസ്ഗഢിലെ സ്ത്രീമരണം: മാനദണ്ഡങ്ങള്‍…

  • 2016 ലെ സ്ത്രീ…

  • റെയ്ഞ്ചര്‍ സ്‌കൂളില്‍നിന്നും പരിശീലനം…

  • സ്ത്രീവിരുദ്ധ പരാമര്‍ശം; ഇന്നസെന്റിനെതിരെ…

  • സ്ലിം ആകണോ? രാത്രി…

  • തിരഞ്ഞെടുപ്പിനെ നേരിടാന്‍ 30…

  • ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ ഇനി…

  • ഓണ്‍ലൈന്‍ വിപണിയില്‍ മുന്നില്‍…

  • പുതുവത്സരാഘോഷത്തിനിടെ ബംഗലുരുവില്‍ സ്ത്രീകള്‍ക്ക്…

  • മൂന്നാറിലെ സമര നേതൃത്വത്തിന്…

  • എന്തുകൊണ്ട് പുരുഷന്മാര്‍ക്ക് ആയുസ്…

  • ബ്രാന്‍ഡഡ് ജൈവ അരിയുമായി…

  • ശബരിമലയിലെ സ്ത്രീ പ്രവേശനം…

  • വെള്ളപോക്ക് ചികിത്സയും പ്രതിരോധവും…

  • നിര്‍ഭയ സംഭവത്തിന് 2…

  • ബെംഗളൂരുവില്‍ പുതുവര്‍ഷ ദിനത്തിലെ…

  • ശൈശവ വിവാഹത്തിനെതിരെ മലപ്പുറത്ത്…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം