കെ.എം. മാണി മന്ത്രി സഭയിലേക്കു മടങ്ങിയെത്തും

തിരുവനന്തപുരം: കെ.എം. മാണിക്ക് മന്ത്രിസഭയിലേക്ക് മടങ്ങി വരാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാണിയെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും ആവശ്യപ്പെട്ടു. തുടരന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി അംഗീകരിച്ചാല്‍ കെ.എം. മാണി മന്ത്രിസഭയില്‍ മടങ്ങിയെത്തിയേക്കും. ഫെബ്രുവരി 5 മുതല്‍ 25 വരെയാണ് നിയമസഭയുടെ ബജറ്റ് സമ്മേളനം. ഫെബ്രുവരി 12നാണ് ബജറ്റ് അവതരണം. തുടരന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി അംഗീകരിച്ചാല്‍ ബജറ്റ് സമ്മേളനത്തിനു മുമ്പു തന്നെ കെ.എം. മാണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അതേസമയം സത്യം വിജയിക്കുമെന്ന് കെ.എം. മാണി പറഞ്ഞു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കാര്യമായതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും മാണി പറഞ്ഞു.

  • മുഖ്യമന്ത്രിയുടെ നീതിസാരം ആരെ…

  • ബാര്‍ക്കോഴ: വിജിലന്‍സ് ലക്ഷ്യമിടുന്നത്…

  • അവസാന ലാപ്പില്‍ അട്ടിമറിയോ…

  • ബാര്‍ കോഴയുടെ വീര്യം…

  • ബാര്‍ കോഴ: വിജിലന്‍സിന്…

  • ബാര്‍ക്കോഴ: വിജിലന്‍സ് അന്വേഷണ…

  • ബാര്‍ കോഴ കേസില്‍…

  • തെറ്റ് ചെയ്‌തെന്ന് തെളിഞ്ഞാല്‍…

  • മാണിയുടെ കൈയ്യില്‍ വിലങ്ങു…

  • ബാര്‍ക്കോഴ കേസില്‍ ബാര്‍…

  • ' ബാര്‍കോഴ കേസില്‍…

  • സുകേശന്‍ ആരുടെ പക്ഷത്ത്?…

  • ബാര്‍ കോഴ: കൂടുതല്‍…

  • ബാര്‍കോഴ അന്വേഷണം നീതിയുക്തം;…

  • തുടരന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ്…

  • കെ.എം. മാണിയ്‌ക്കെതിരായ അന്വേഷണം…

  • വിജിലന്‍സിന്റെ നിലനില്‍പ്പിനെ ചോദ്യംചെയ്യുന്നു:…

  • ബാര്‍കോഴ: പണമിടപാട് നടന്നിട്ടില്ലെന്ന്…

  • എസ്.പി സുകേശനെതിരെയുള്ള അന്വേഷണം…

  • ബാര്‍ കോഴ: കോടതിയിലെത്തിയത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം