മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം. മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എസ്.പി. സുകേശന്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കെ.എം. മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവുകളില്ലെന്നും തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തുടരന്വേഷണത്തില്‍ പുതിയ തെളിവുകളൊന്നും ലഭിച്ചില്ലെന്നും മൊഴികളും ഫോണ്‍ രേഖകളും തമ്മില്‍ യോജിച്ച് പോകുന്നില്ലെന്നും തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ വന്നപ്പോള്‍ മാറ്റിവെക്കാന്‍ നിര്‍ദേശിച്ചത് നിയമ വകുപ്പ് നിര്‍ബന്ധമായും കാണേണ്ട ഫയലായിരുന്നതിനാല്‍ ആയിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

  • ' ബാര്‍കോഴ കേസില്‍…

  • 'ഞാന്‍ രാജി വയ്ക്കില്ല'…

  • മാണിയെ പ്രതിയാക്കി വിജിലന്‍സ്…

  • ബാര്‍ക്കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്

  • വിജിലന്‍സിന്റെ നിലനില്‍പ്പിനെ ചോദ്യംചെയ്യുന്നു:…

  • തനിക്കെതിരെ ഗൂഢാലോചനയെന്ന് കെ.എം…

  • സഭയില്‍ ആഭാസം @സൂപ്പര്‍…

  • കെ.പി. വിശ്വനാഥന്റെ രാജി…

  • ബാര്‍ കോഴ കേസില്‍…

  • തന്ത്രം മാറ്റിപ്പയറ്റി കെ.എം.…

  • ബാര്‍ക്കോഴ: മാണിക്കെതിരെ തെളിവുകള്‍…

  • കോടതിയും പറയുന്നോ കോഴക്കഥയില്‍…

  • സമൂഹ വിവാഹം അഴിമതിപ്പണം…

  • ചൈനാ സുനിലിന് കെ.എഫ്.സിയുടെ…

  • ബാര്‍ക്കോഴ: വസ്തുത വിവരറിപ്പോര്‍ട്ട്…

  • മാണിക്കും മന്ത്രിമാര്‍ക്കും ബാര്‍ക്കോഴ…

  • സുകേശനെ പ്രതിപക്ഷം വിശുദ്ധനാക്കുന്നോ?

  • ബാര്‍ കോഴക്കേസില്‍ 45…

  • മദ്യനയത്തിന്റെ വീര്യം കുറയുന്നു.…

  • മാണിക്കും അനൂപിനുമെതിരെ അഴിമതി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം