സ്ത്രീകള്‍ ശബരിമലയില്‍ പോകണ്ടെന്ന് സുഗതകുമാരി

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ പോകുന്നത് ശക്തമായി എതിര്‍ക്കുന്നുവെന്ന് സുഗതകുമാരി. എത്രവലിയ നീതിപീഠം പറഞ്ഞാലും തെറ്റ് തെറ്റു തന്നെയാണ്. ശബരിമലക്ക് താങ്ങാവുന്നതിലധികം ജനം ഇപ്പോള്‍ത്തന്നെ അവിടെ പോകുന്നുണ്ട്. സ്ത്രീ പുരുഷന്മാര്‍ കൂട്ടായി പിക്‌നിക്ക് പോകേണ്ട സ്ഥലമല്ലത്. അവിടം മലിനമായി. കാട് നശിക്കുന്നു. ലക്ഷക്കണക്കിന് പെണ്ണുങ്ങള്‍ കൂടി പോയാലുള്ള അവസ്ഥ എന്തായിരിക്കും? ഇത് സ്ത്രീകളുടെ മനുഷ്യാവകാശ ലംഘനമായി താനിതിനെ കാണുന്നില്ലെന്നും സുഗതകുമാരി പറഞ്ഞു.

  • ആഗ്രഹിക്കുന്നന്നവര്‍ക്കെല്ലാം ശബരിമലയില്‍ പോകാന്‍…

  • ആര്‍ത്തവമാണോ സ്ത്രീ ശുദ്ധിയുടെ…

  • ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം:…

  • ശബരിമലയിലെ സ്ത്രീപ്രവേശനം എതിര്‍ക്കുന്ന…

  • ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ…

  • ആത്മീയത പുരുഷന്മാര്‍ക്കു മാത്രമോ?…

  • ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു…

  • ശബരിമല സ്ത്രീപ്രവേശനം; സുപ്രീംകോടതി…

  • സ്ത്രീകള്‍ക്ക് ശബരിമല നിഷിദ്ധമെന്നത്…

  • ശബരിമലയിലെ സ്ത്രീ പ്രവേശനം…

  • ശബരിമല: അഭിഭാഷകന്റെ സുരക്ഷ…

  • വിദ്വേഷകരമായ പ്രസംഗങ്ങള്‍ തടയണമെന്ന്…

  • കര്‍ണ്ണാടക സര്‍ക്കാര്‍ മനുഷ്യാവകാശങ്ങള്‍…

  • അമ്പരന്നത് അരുണ്‍ ജെയ്റ്റിലി

  • വിവാഹമോചനം നേടിയ മുസ്ലീം…

  • ജഡ്ജിമാരുടെ നിയമനത്തിനായി കൊളീജിയം…

  • നായ്ക്കളെ കൊല്ലാന്‍ സംസ്ഥാന…

  • പുണ്യം പൂങ്കാവനം പദ്ധതി…

  • ടി പി സെന്‍കുമാറിനെ…

  • ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരെ നല്‍കിയ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം