വിവാഹിത്തിനു നിര്‍ബന്ധിച്ചാല്‍ ബംഗളൂരുവിലെ പെണ്‍കുട്ടികള്‍ക്ക് 1091 വിളിക്കാം

ബംഗളൂരു: പഠനം നിര്‍ത്താനും വിവാഹിതയാകാനും രക്ഷിതാക്കള്‍ നിര്‍ബന്ധിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സഹായവുമായ ബംഗളുരു പോലീസ്. പോലീസ് വകുപ്പിലെ വനിതാ സഹായ വാണിയുടെ വിവാഹപൂര്‍വ കൗണ്‍സിലിംഗ് സെന്റര്‍ നിങ്ങളുടെ പരാതി കേള്‍ക്കും. വിവാഹത്തിന് സമ്മര്‍ദ്ധമുണ്ടായാല്‍ ബംഗളുരുവിലെ പെണ്‍കുട്ടികള്‍ക്ക് 1091 എന്ന നമ്പറിലേക്ക് വിളിക്കാം. ഇന്ത്യയില്‍ പ്രചാരത്തിലുള്ള എല്ലാ ഭാഷയിലും സഹായം ലഭിക്കും പെണ്‍കുട്ടിയേയും രക്ഷിതാക്കളേയും ഇവിടെ വിളിച്ചു വരുത്തി കൗണ്‍സിലിംഗ് നല്‍കും. കുടുംബത്തില്‍ നേരില്‍ കണ്ട ദാമ്പത്യ തകര്‍ച്ച, സ്ത്രീ ധന പ്രശ്‌നം, സ്വന്തം കാലില്‍ നില്‍ക്കണമെന്ന മാറുന്ന ലോകത്തെ പെണ്‍ചിന്ത ഇവയൊക്കെയാണ് പെണ്‍കുട്ടികളെ പക്വതയെത്തും മുമ്പുളള വിവാഹങ്ങളില്‍ നിന്ന് അകറ്റുന്നത്.

  • കൂരാച്ചുണ്ടില്‍ മാതൃകാപ്രവര്‍ത്തനവുമായി ഡി.വൈ.എഫ്.ഐ

  • കാഞ്ഞിരം പാറ എല്‍.പി.…

  • വിശപ്പിന്റെ വിളി കേള്‍ക്കുന്നവരുടെ…

  • നന്മയുടെ വെളിച്ചം പരത്തി…

  • കൂട്ടിനുണ്ടൊരു കുഞ്ഞാട്

  • സാമൂഹ്യപ്രതിബദ്ധതയുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍

  • അംഗവൈകല്യമുള്ളവര്‍ക്കു സഹായമാകുന്ന വീല്‍ചെയറുമായി…

  • പഠനത്തോടൊപ്പം സാമൂഹ്യപ്രതിബദ്ധതയും; ബഥനിയിലെ…

  • മികവുത്സവത്തില്‍ താരങ്ങളായി ഫാത്തിമ…

  • സ്വപ്‌നങ്ങള്‍ നിങ്ങളുടെ ഉറക്കം…

  • മാനസിക വൈകല്യമുള്ളവരെ സഹായിക്കാന്‍…

  • കാരുണ്യവഴിയിലെ സവാരിയുമായി സന്തോഷ്

  • വാര്‍ഷികാഘോഷങ്ങള്‍ അബലര്‍ക്ക് കൈത്താങ്ങാവുമ്പോള്‍

  • പരിസ്ഥിതി സൗഹൃദ മെറ്റല്‍…

  • ഒന്നാം ക്ലാസുകാരിയുടെ 4…

  • ടെകനോ പാര്‍ക്കിന് 25…

  • സദാശിവ കാരണവരുടെ ശാന്തിഭവനം

  • മകനുവേണ്ടി, മകനെപോലുള്ളവര്‍ക്ക് വേണ്ടി…

  • തിങ്കളാഴ്ച വരെ ക്യൂ…

  • മയില്‍വാഹനം കുട്ടികളെ മിടുക്കരാക്കുന്നു

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം