പി.ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജന്‍ സി.ബി.ഐ മുമ്പാകെ നാളെ ഹാജരാകില്ല. തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജയരാജന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ആരോഗ്യപരവും രാഷ്ട്രീയവുമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പി. ജയരാജന്‍ ജാമ്യാപേക്ഷ നല്‍കിയത്. കതിരൂര്‍ മനോജ് വധക്കേസില്‍ തന്നെ പ്രതിയാക്കി പീഡിപ്പിക്കാന്‍ സി.ബി.ഐ. ശ്രമിക്കുകയാണെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു. ആരോഗ്യപരമായി നിരവധി പ്രശ്‌നങ്ങളാല്‍ അലട്ടുന്ന തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ഇതു മനുഷ്യാവകാശ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ബി.ജെ.പി. സി.ബി.ഐയെ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. അന്വേഷണ സംഘത്തോടും നിയമ വ്യവസ്ഥയോടും ബഹുമാനമുണ്ട്. അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

  • കതിരൂര്‍ മനോജ് വധം:…

  • കതിരൂര്‍ മനോജ് വധം:…

  • കതിരൂര്‍ മനോജ് വധം:…

  • ജയരാജനു ജാമ്യമില്ല; കതിരൂരില്‍…

  • പി ജയരാജന്‍ കീഴടങ്ങി;…

  • പി.ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല

  • കതിരൂര്‍ മനോജ് വധം:…

  • പ്രതിയാക്കിയത് പാട്ടിലാക്കാനോ ?

  • ആര്‍.എസ്.എസിന്റെ രക്ഷകരാര്?

  • ജയരാജനെ പ്രചാരണത്തിനിറക്കി സിപിഎം

  • ഓര്‍ത്തഡോക്‌സ് വൈദികരുടെ അറസ്റ്റ്…

  • മുന്‍കൂര്‍ ജാമ്യം തേടി…

  • നീതി നടപ്പാക്കാന്‍ ഒരു…

  • ജയരാജന്റെ ആരോഗ്യനില തൃപ്തികരമെന്ന്…

  • അനുകലിച്ച് പാര്‍ട്ടിയിലെ ഒരു…

  • കാരായി രാജന്‍ നാമനിര്‍ദ്ദേശ…

  • പുറ്റിങ്ങലില്‍ നടന്നത് മത്സരക്കമ്പമെന്ന്…

  • വീട്ടമ്മയെ ബലാത്സംഗം ചെയ്ത…

  • ഷുക്കൂര്‍ വധക്കേസ് സി.ബി.ഐ…

  • കൊട്ടിയൂര്‍ പീഡനം: ഇരകളെന്ന…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം