വിവരാവകാശ കമ്മീഷണര്‍മാരുടെ തിരഞ്ഞെടുപ്പ് സുതാര്യമാക്കണമെന്ന് വി.എസ്

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരുടെ തിരഞ്ഞെടുപ്പില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ ശ്രമമെന്ന് ആക്ഷേപം. കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുമ്പോള്‍ സുതാര്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും വ്യവസായ മന്ത്രിയും അടങ്ങിയ സമിതിയാണ് നിയമനം നടത്തേണ്ടത്. 245 അപേക്ഷകള്‍ ലഭിച്ചു. എന്നാല്‍ ഒരുമാനദണ്ഡവും പാലിക്കാതെ ഇവരില്‍ നിന്ന് 12 പേരെ തിരഞ്ഞെടുത്ത് ചുരുക്കപ്പട്ടിക സമിതിക്ക് മുമ്പാകെ വെയ്ക്കാനാണ് നീക്കം നടക്കുന്നത്.

  • മാണിയും ശിവന്റെ കുട്ടിത്തരങ്ങളും

  • വിഴിഞ്ഞം പദ്ധതി നടപ്പാക്കും:മുഖ്യമന്ത്രി

  • ഫെയ്‌സ്ബുക്ക് യുദ്ധം തുടരുന്നു,…

  • പിണറായി മുഖ്യമന്ത്രി, വി.എസ്…

  • തുടരുന്ന ഫേസ്ബുക്ക് യുദ്ധം

  • ' മുഖ്യമന്ത്രി രാജിവെച്ചില്ലെങ്കില്‍…

  • ഒളിച്ചോടുന്നതും ഒഴിഞ്ഞുമാറുന്നതും വി.എസ്സെന്ന്…

  • വി.എസ് പരസ്യപ്രചാരണം തുടങ്ങി

  • മന്ത്രി പി.കെ. ജയലക്ഷ്മിയുടെ…

  • പാര്‍ട്ടി തീരുമാനിച്ചാല്‍ മുഖ്യമന്ത്രിയാകാന്‍…

  • കാര്യങ്ങള്‍ മനസിലാക്കിയാണോ ആന്റണിയുടെ…

  • ഭൂദാനം ആയുധമാക്കി വി.എസ്.…

  • പാറ്റൂര്‍ ഭൂമി ഇടപാട്:…

  • സെക്രട്ടേറിയറ്റ് എഴുതിവിറ്റോ എന്ന്…

  • ബി.ജെ.പിയെ കളത്തിനു പുറത്താക്കാന്‍…

  • കൂറുകാട്ടേണ്ടത് കരാറിനോടോ?

  • പാമോയില്‍ കേസ്: വി…

  • അരുവിക്കരയില്‍ ആര്‍ക്കാണ് മുന്‍തൂക്കം?…

  • മൂന്നാറില്‍ മുല്ലപ്പൂ വിരിഞ്ഞു

  • കനിവുകാത്ത് എന്‍ഡോസള്‍ഫാന്‍ ഇരകള്‍

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം