സുരക്ഷയില്ലാത്ത ക്യാമ്പസില്‍ മോടി പിടിപ്പിച്ച് അധികൃതര്‍

കോഴിക്കോട്: വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അതിക്രമങ്ങള്‍ തുടരുമ്പോഴും സുരക്ഷയൊരുക്കാതെ, ക്യാമ്പസ് മോടിപിടിപ്പിക്കാന്‍ കാലിക്കറ്റ് സര്‍വ്വകലാശാല സിണ്ടിക്കേറ്റിന്റെ തീരുമാനം. നീന്തല്‍ക്കുളത്തിനും അലങ്കാരപ്പക്ഷികളെ വാങ്ങുന്നതിനുമായി ആറരക്കോടി രൂപയുടെ പദ്ധതിക്കാണ് സിണ്ടിക്കേറ്റ് അടിയന്തരാനുമതി നല്‍കിയിരിക്കുന്നത്. ചുറ്റുമതിലില്ലാത്ത ക്യാമ്പസിലേക്ക് രാത്രിയില്‍ പുറത്തു നിന്നും അതിക്രമിച്ച് എത്തുന്നവരുള്‍പ്പെടെ ശല്യം ചെയ്യുന്നുവെന്ന വിദ്യാര്‍ത്ഥിനികളുടെ പരാതി നില നില്‍ക്കുമ്പോഴാണ് ക്യാമ്പസ് മോടി പിടിപ്പിക്കുന്നത്. ചുറ്റുമതില്‍ നിര്‍മ്മിക്കുകയും ക്യാമ്പസില്‍ സുരക്ഷ ഉറപ്പാക്കുകയും വേണമെന്ന വകുപ്പ്തലവന്‍മാരുടെ റിപ്പോര്‍ട്ട് നിലനില്‍ക്കേയുള്ള ഈ തീരുമാനത്തിനെതിരെ സിണ്ടിക്കേറ്റിലെ ഒരു വിഭാഗത്തിനും എതിര്‍പ്പുണ്ട്.

  • കാലിക്കറ്റ് വിസിക്കെതിരെ മുഖ്യമന്ത്രിക്ക്…

  • വിദൂര വിദ്യാഭ്യാസത്തിന്റെ മറവില്‍…

  • കാലിക്കറ്റ് വി.സിക്കും പി.വി.സിക്കുമെതിരെ…

  • കാലിക്കറ്റില്‍ ഇംഗ്ലീഷ് വിഭാഗം…

  • ബംഗ്ലാദേശില്‍ നിന്നെത്തി കണ്ണനെ…

  • പിച്ച തെണ്ടല്‍ സമരവുമായി…

  • സര്‍വ്വകലാശാല വകുപ്പുകള്‍ക്കും സ്വയംഭരണാവകാശം

  • കാലിക്കറ്റ്. പ്രൊബേഷനര്‍മാര്‍ക്ക് സ്ഥാനക്കയറ്റം,…

  • കാലിക്കറ്റില്‍ സെക്യൂരിറ്റി ഓഫിസര്‍…

  • യു.ഐ.ടി അധ്യാപകരുടെ കരാര്‍…

  • തുറന്ന വേദിയില്‍ സിന്‍ഡിക്കേറ്റ്…

  • കാലിക്കറ്റ് സർവ്വകലാശാലാ തോട്ടങ്ങളിൽ…

  • വിവാദങ്ങളുടെ വൈസ് ചാന്‍സലര്‍…

  • കാലിക്കറ്റ് സര്‍വ്വകലാശാല വി.സി.…

  • യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: സര്‍ക്കാര്‍…

  • കാലിക്കറ്റ് സര്‍വ്വകലാശാല രജിസ്ട്രാറെ…

  • കോഴിക്കോട് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍…

  • കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉന്നതവിദ്യാഭ്യാസത്തിനു…

  • അഭിപ്രായസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തു…

  • തീവ്രകവിത കാലിക്കറ്റ് പിന്‍വലിച്ചു

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം