കലോത്സവത്തിലെ മുഖ്യാതിഥികള്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് ജില്ല വിദ്യാഭ്യാസ അധികൃതരും സംഘാടകസമിതിയും ചേര്‍ന്ന് കലയുടെ ലോകം അന്യമായ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കലോത്സവം കാണാന്‍ അവസരമൊരുക്കി. കൊയിലാണ്ടിയില്‍ നടന്ന റവന്യുജില്ല കലോത്സവത്തിലെ മുഖ്യാതിഥികള്‍ ഇവരായിരുന്നു. നെക്സ്റ്റ് കെയറിംഗ് ഫോര്‍ ചില്‍ഡ്രന്‍ വിത്ത് ചലഞ്ചേഴ്‌സിലെ വിദ്യാര്‍ത്ഥികള്‍. പതിനാല് വിദ്യാര്‍ത്ഥികളാണ് കലോത്സവത്തിന് എത്തിയതെന്ന് പ്രോഗ്രാം ഓഫീസര്‍ ആര്‍. പ്രമോദ് പറഞ്ഞു. നെക്സ്റ്റിലെ വിദ്യാര്‍ത്ഥിനിയായ അന്നമോളുടെ പിറന്നാള്‍ ആഘോഷവും കലോത്സവവേദിയിലായിരുന്നു. മലയാളത്തിന്റെ പ്രിയനടന്‍ സുരേഷ് ഗോപിയായിരുന്നു മുഖ്യാതിഥി.

  • ഗ്രാമക്കാഴ്ചകളുടെ കാലഭേദങ്ങള്‍

  • സ്ത്രീകള്‍ക്കായി സ്ത്രീകളൊരുക്കിയ വായനശാല

  • എയ്ഡ്‌സ് രോഗികള്‍ക്കായി മെഡിക്കല്‍…

  • ചിത്രങ്ങള്‍ വില്‍ക്കാന്‍ ചിത്രകാരന്‍മാര്‍ക്ക്…

  • വിവാഹത്തിനു സമ്മാനം സ്വര്‍ണമല്ല,…

  • വിദ്യാര്‍ഥി സമരം വിജയിച്ചു,…

  • ഭഗവതി അഗര്‍വാളിന്റെ ആകാശഗംഗ!

  • കരിമ്പുകൃഷിയുടെ പാഠങ്ങള്‍ മനസ്സിലാക്കി…

  • പാതി തളര്‍ന്ന പോരാളികളുടെ…

  • മാതൃഭൂമി സീഡ് വയനാട്…

  • നഗരനടുവിലെ വനോദ്യാനം

  • ഓട്ടിസത്തെ അതിജീവിക്കുന്ന ആര്‍ട്ടിസം

  • ആരുമില്ലാത്ത ആന്റണിക്ക് ഇനി…

  • ജീവനേക്കാള്‍ വിലപ്പെട്ട സ്വപ്‌നങ്ങള്‍!

  • കേരളത്തിലെ ആദ്യ വീല്‍ചെയര്‍…

  • ലഹരിക്കെതിരെ പോലീസ് ഉദ്യോഗസ്ഥരുടെ…

  • വിശ്വനാഥ പുരത്തിന്റെ നാഥന്‍!

  • കോഴിക്കോട് തെരുവില്‍ ജീവിക്കുന്നവര്‍ക്കും…

  • ഘാനയില്‍ ഇന്ത്യന്‍ സീരിയലുകള്‍…

  • പുല്ലംപാറയിലെ വയലേലകളില്‍ മണ്ണിന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം