ഒന്നും പാഴല്ലെന്ന് പഠിപ്പിക്കുന്നു കുട്ടികള്‍

കോഴിക്കോട്: വലിച്ചെറിഞ്ഞ മദ്യകുപ്പികളില്‍ നിന്ന് ജീവകാരുണ്യപ്രവര്‍ത്തനത്തിനുള്ള വരുമാനം കണ്ടെത്തുകയാണ് കോഴിക്കോട് ബിലാത്തികുളം ബി ഇ എം യു പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. ഗാന്ധിജയന്തി ദിനത്തില്‍ ശേഖരിച്ച കുപ്പികള്‍ അലങ്കരിച്ച് വില്‍ക്കുകയാണ് കുട്ടികള്‍. റോ!!ഡുകള്‍ വൃത്തിയാക്കുന്‌പോള്‍ കിട്ടിയ ഉപേക്ഷിയ്ക്കപ്പെട്ട മദ്യകുപ്പികള്‍ അലങ്കരിച്ച് വില്‍ക്കുകയാണ് ബിലാത്തികുളം ബി ഇ എം യു പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍.മദ്യകുപ്പികളില്‍ വരകളും നിറങ്ങളും ചേര്‍ത്തപ്പോള്‍ കൂടുതല്‍ ആകര്‍ഷകമായി. പ്രദര്‍ശനം കാണാനെത്തിയവര്‍ വില കൊടുത്ത് ഓരോന്നും വാങ്ങി. ഈ തുക രോഗികളെ സഹായിയ്ക്കാന്‍ ചെലവാക്കുമെന്ന് ഏഴാം ക്ലാസ് വിദ്യാര്‍ഥി ഷഹനാസ് പറഞ്ഞു. ഒന്നും പാഴല്ല എന്ന വലിയ സന്ദേശം കൂടി നല്‍കുകയാണ് ഈ കുട്ടികള്‍.

  • മഴക്കാല ശുചീകരണത്തിനു സി.പി.എം…

  • ജീവന്‍ രേഖ കൈപിടിച്ചുയര്‍ത്തുന്നതു…

  • മനോഹരമായ കൈയക്ഷരം ഒരു…

  • പ്രമേഹനിയന്ത്രണത്തിന് ചക്കപ്പുഴുക്ക് ഫലപ്രദമെന്ന്…

  • പൊതുമേഖലയില്‍ മുലപ്പാല്‍ ബാങ്ക്…

  • കണ്ടലുകള്‍ക്കായി കല്ലേല്‍ പൊക്കുടന്‍…

  • വ്യത്യസ്തമായ കാത്തിരപ്പു കേന്ദ്രം

  • മരങ്ങളെ ആണിയടിച്ചു നശിപ്പിക്കുന്നതില്‍…

  • ജൈവകൃഷിയില്‍ മാതൃകയായി ടിന്റു…

  • ആശ - ചേരിയിലെ…

  • പഴമയുടെ വീണ്ടെടുപ്പുമായി ചരിത്രമാളിക…

  • അനാഥരെ കാല്‍പ്പന്തുകളി പഠിപ്പിക്കുന്നവന്‍

  • കാവിലംപാറ ഒരു കഞ്ഞിക്കുഴി…

  • കപ്പല്‍ നിര്‍മ്മാണശാല വക…

  • ഉള്‍വനത്തില്‍ വനംവകുപ്പിന്റെ വൈദ്യുതി…

  • ഇരട്ടവിപ്ലവത്തിന് കുടിയേറ്റ ഗ്രാമം

  • പൂജപ്പുരയില്‍ നിന്നും ഡിസൈനര്‍…

  • സ്വപ്‌നങ്ങള്‍ക്കു നിറം നല്‍കുന്ന…

  • സഹപാഠിക്കു കൂട്ടുകാര്‍ വീടൊരുക്കി,…

  • വൈകല്യങ്ങളില്‍ സാന്ത്വനമായി പ്രഫുല്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം