കണ്ണൂര്‍ കൈവെടിയുമോ കൊലക്കത്തി രാഷ്ട്രീയം?

അക്രമവും കൊലപാതകവും അവസാനിപ്പിച്ച് ആര്‍.എസ്.എസ്. ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ നാടിന്റെ സമാധാനത്തിനായി സഹകരിക്കാന്‍ തയ്യാറാണെന്ന് പിണറായി വിജയന്‍. അക്രമം അവസാനിപ്പിക്കാന്‍ സി.പി.എമ്മുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവതിന്റെ അഭിപ്രായത്തെക്കുറിച്ച് പാനൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അക്രമണത്തിന് ഇരുപാര്‍ട്ടികളും കോടിക്കണക്കിന് രൂപയാണ് ചെലവാക്കിയതെന്ന് കോണ്‍ഗ്രസിന്റെ കണ്ണൂര്‍ നേതൃത്വം ആരോപിച്ചു. ചര്‍ച്ചയെ സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു. ഈ വിഷയമാണ് സൂപ്പര്‍ പ്രൈം ടൈമില്‍ ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: കെ.സുരേന്ദ്രന്‍, എ.എം ഷംസീര്‍, വത്സന്‍ തില്ലങ്കേരി, എന്‍.പി ചെക്കുട്ടി, ഫക്രുദ്ദിന്‍ അലി

  • ജയരാജനു ജാമ്യമില്ല; കതിരൂരില്‍…

  • അരങ്ങത്തിറങ്ങിയോ ആര്‍.എസ്.എസ്?

  • തലസ്ഥാനത്തെ കൊലവിളി

  • കണ്ണൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍…

  • 'ബാങ്ക്' വിളിക്കുന്നത് ആര്‍ക്കുവേണ്ടി?

  • കണ്ണൂര്‍ കാക്കാന്‍ പട്ടാളം…

  • ജയരാജനെ പ്രതിചേര്‍ത്തത് ആര്‍.എസ്.എസിന്റെ…

  • കതിരൂരില്‍ ജയരാജനെ കുടുക്കുമോ?…

  • കണ്ണൂരിലെ ഘോഷയാത്രകളുടെ രാഷ്ട്രീയമെന്ത്?

  • മത്സരിക്കാനില്ലെന്ന് കെ.കെ രമ

  • 'ആരോപണത്തിന് പിന്നില്‍ പിണറായി'

  • ആര്‍.എസ്.എസ് ദര്‍ശന് തുടക്കം

  • പാര്‍ട്ടിയുടെ പടിവാതിലില്‍ @സൂപ്പര്‍…

  • 'വിവാദംകൊണ്ട് വികസനം തടസപ്പെടരുത്…

  • പാടത്തെ വേലയോ വരമ്പത്തെ…

  • രണ്ടുദിവസം, രണ്ടു കൊലപാതകം,…

  • സിംഹാസനത്തോടും രണ്ട് നയം

  • പിണറായിയും നരേന്ദ്രമോദിയും സമാനരെന്ന്…

  • കേരള സി.പി.എമ്മില്‍ യെച്ചൂരിക്ക്…

  • പിടിച്ചതും കടിച്ചതും ഇല്ലാതെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം