കണ്ണൂരിലെ അക്രമ രാഷ്ട്രീയം വീണ്ടും സജീവ ചര്‍ച്ചയാകുന്നു

കണ്ണൂര്‍: ജില്ലയില്‍ നടക്കുന്ന അക്രമങ്ങളെ കുറിച്ച് സി.പി.എമ്മുമായി ആശയവിനിമയത്തിനു തയ്യാറാണെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് കഴിഞ്ഞ ദിവസം പറഞ്ഞു. ആത്മാര്‍ത്ഥതയോടെയാണ് ആര്‍.എസ്.എസ്. മേധാവി ഇതു പറഞ്ഞതെങ്കില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ഇതിനോടു പ്രതികരിച്ചു. കണ്ണൂരില്‍ അക്രമം നടത്താന്‍ ആര്‍.എസ്.എസ്. കേന്ദ്ര നേതൃത്വം സഹായം നല്‍കുന്നുണ്ട്. ഇതവസാനിപ്പിക്കണമെന്നും പിണറായി പറഞ്ഞു. അതേസമയം, ഇരു പാര്‍ട്ടികളും മനസ്സുവച്ചാല്‍ കണ്ണൂരില്‍ അക്രമം ഇല്ലാതാകുമെന്ന് ഡി.സി.സി പ്രസിഡന്റ് കെ. സുരേന്ദ്രനും പറഞ്ഞു.

  • പിണറായി ഹൈദരാബാദില്‍: എബിവിപി…

  • കാക്കി നിറം കാവിയാകുന്നു.…

  • കണ്ണൂരില്‍ നടന്നതു രാഷ്ട്രീയ…

  • പരിവാര്‍ പറഞ്ഞാല്‍ പിന്തിരിയണോ…

  • മാണിയെ വിടാന്‍ മടിയെന്തിന്?

  • ജനരക്ഷാ യാത്രയുമായി വി.എം.…

  • 'ഘര്‍ വാപസി' തുറന്ന്…

  • ആര്‍.എസ്.എസിന്റെ വിരട്ടല്‍ തന്നോട്…

  • കണ്ണൂര്‍ ശരിയാക്കാന്‍ കമ്മീഷന്‍…

  • കേരളത്തിലെ ആദ്യ പലിശരഹിത…

  • 'ബാങ്ക്' വിളിക്കുന്നത് ആര്‍ക്കുവേണ്ടി?

  • താമരയുടെ പേരില്‍ തല്ലെന്തിന്?

  • വെള്ളപ്പള്ളിയെ കുറിച്ച് വി.എസ്…

  • പിണറായിക്കായി കണ്ണൂരില്‍ മണ്ഡലങ്ങള്‍…

  • കൊന്നൊടുക്കി അഭിപ്രായ വ്യത്യാസം…

  • ആരാധനാലയങ്ങളിലെ ആയുധ പരിശീലനം;…

  • രമയുടെ സമരം പോതുസമൂഹത്തിന്റെ…

  • വൈനും നിരോധിക്കണമെന്ന് വെള്ളാപ്പള്ളി,…

  • എന്‍.എസ്.എസിനു മതേതര നിലപാടാണുള്ളത്:…

  • ബജറ്റിനു മുമ്പ് മാണിയെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം