രണ്ടാംഘട്ട ശമ്പള പരിഷ്‌ക്കരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: വെള്ളക്കരം കൂട്ടി വാട്ടര്‍ അതോറിറ്റിയുടെ നഷ്ടം കുറയ്ക്കണമെന്ന് ശമ്പളകമ്മിഷന്‍ ശുപാര്‍ശ. ലാഭകരമല്ലാത്ത സ്‌കൂളുകളിലെ നാല്പതിനായിരത്തോളം അധ്യാപകരെ അദ്ധ്യാപക ബാങ്കിലേക്കു മാറ്റുകയോ പുനര്‍ വിന്യസിക്കുകയോ ചെയ്യണം. കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിക്കുന്ന വിദ്യാലയങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണം. ജോലി സമയത്ത് സംഘടനാ പ്രവര്‍ത്തനം ഒഴിവാക്കണം. ജീവനക്കാരുടെ കാഷ്വല്‍ ലീവും പൊതു അവധിയും 15 ദിവസം വീതമാക്കി കുറയ്ക്കാനും നിര്‍ദ്ദേശമുണ്ട്. ജീവനക്കാരുടെ പെര്‍ഫോമന്‍സ് റിപ്പോര്‍ട്ട് ഓരോ മാസവും തയ്യാറാക്കാനും ജീവനക്കാരുടെ പഞ്ചിംഗ് കാര്യക്ഷമമാക്കാനും നിര്‍ദേശമുണ്ട്. ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായ ശമ്പള കമ്മീഷന്റെ രണ്ടാം റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശകള്‍ ഉള്ളത്.

  • മുല്ലപ്പെരിയാര്‍: ആശങ്ക വേണ്ടെന്ന്…

  • സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്…

  • സംസ്ഥാനത്ത് ഇരുപത് സ്ഥലങ്ങള്‍…

  • കെ.എം. മാണി മന്ത്രി…

  • സോളാര്‍ തട്ടിപ്പ്: മൂന്ന്…

  • അനധികൃത കെട്ടിടങ്ങള്‍ക്കു നമ്പര്‍…

  • കെ എസ് ഇ…

  • കാഷ്യു കോര്‍പ്പറേഷന്‍: ചന്ദ്രശേഖരനു…

  • ടോം ജോസിനെ അനുകൂലിക്കുന്ന…

  • കായല്‍ കൈയേറ്റം; കൂടുതല്‍…

  • പ്രതിദിനം 16,000 കുഞ്ഞുങ്ങള്‍…

  • കാഞ്ഞിരത്തിനാല്‍ കുടംബത്തിന്റെ ഭൂമി…

  • ഡോ.മേരി റെജിയുടെ മരണം:…

  • കണ്‍സ്യൂമര്‍ഫെഡിലെ കാട്ടുകള്ളന്‍മാര്‍

  • ബന്ധുനിയമനം: അന്വേഷണം വേഗത്തില്‍…

  • തിയേറ്റര്‍ പീഡനക്കേസ്; വീഴ്ച…

  • ടോമിന്‍ തച്ചങ്കരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ്…

  • വരള്‍ച്ച മൂലം കുട്ടനാട്ടില്‍…

  • സി.എസ്.ഐ.സഭയില്‍ സാമ്പത്തിക ക്രമക്കേട്

  • യൂറോപ്പിലെത്തുന്ന കുടിയേറ്റക്കാര്‍ പീഡിപ്പിക്കപ്പെടുന്നു:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം