പുതുവല്‍സരദിനത്തില്‍ കോഴിക്കോട്ട് ചുംബനത്തെരുവ്

കോഴിക്കോട്: വീണ്ടും ചുംബനസമരം. ജനുവരി ഒന്നിന് ഞാറ്റുവേല സാംസ്‌കാരിക പ്രവര്‍ത്തക സംഘം കോഴിക്കോട്ട് ചുംബനത്തെരുവ് സംഘടിപ്പിക്കും. നേരത്തേ നടന്ന ചുംബനസമരവുമായി ഇതിന് ബന്ധമില്ലെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സവര്‍ണഫാസിസത്തിനെതിരാണ് സമരമെന്ന് സംഘം അവകാശപ്പെട്ടു. പരമ്പരാഗത രീതിയെ വെല്ലുവിളിച്ച് ഒന്നിച്ച് ജീവിക്കുകയാണെന്ന് യുവതീയുവാക്കള്‍ തെരുവില്‍ പ്രഖ്യാപിക്കും.പുതുവല്‍സരദിനം പബ്ലിക്ക് ലൈബ്രറി പരിസരം ചുംബനത്തെരുവായി മാറുമെന്നാണ് സംഘാടകര്‍ പറയുന്നത്.

  • മിഠായിത്തെരുവിലെ തീപ്പിടുത്തത്തിന് കാരണം…

  • നിരോധനം വന്നിട്ടും ഖനനം…

  • വ്യക്തിത്വ വികസനത്തിനായി നാടകം

  • സ്ത്രീ ഉള്‍പ്പടെ ക്വട്ടേഷന്‍…

  • കാലിക്കറ്റില്‍ ഗവേഷണവും സ്വാശ്രയ…

  • ഔഡി ഷോറൂം കോഴിക്കോട്ട്…

  • ഒരു ചുംബനത്തെ ആരാണ്…

  • തമിഴ്‌നാടന്‍ ബ്ലേഡ് മാഫിയ…

  • കലോത്സവ വിശേഷങ്ങളുമായി സുധീഷും…

  • ഡാര്‍ലിംഗ്‌സ് ഓഫ് വീനസുമായി…

  • കോഴിക്കോട് ഇടതുമുന്നണിയുമായി സഹകരിക്കുമെന്ന്…

  • സ്‌കൂള്‍ കെട്ടിടം തിരിച്ചു…

  • വീട്ടമ്മമാര്‍ക്ക് സര്‍ഗ വേദിയൊരുക്കി…

  • ഔദ്യോഗിക വാഹനം ക്ഷേത്രത്തിലെത്തിച്ച്…

  • മഹാത്മാഗാന്ധിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് മാതൃഭൂമി…

  • അറബിക്കല്ല്യാണം; യതീംഖാനയ്ക്ക് തെറ്റുപറ്റി

  • കേരളം കണ്ടോ കേരള…

  • അഭിമാനത്തോടെ കൈലാസ് നാഥിന്റെ…

  • ആദായനികുതി വകുപ്പിനെതിരെ സഹകരണ…

  • റംസാന്‍ വിശേഷങ്ങളുമായി അന്‍സിബ

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം