ഷാനവാസിനെതിരെ യൂത്ത് ലീഗ് പടയൊരുക്കം

കല്‍പ്പറ്റ: പൊതുതിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ വയനാട് മണ്ഡലം പിടിക്കാന്‍ മുസ്ലിം ലീഗ് ശ്രമം തുടങ്ങി. എം.ഐ. ഷാനവാസ് എം.പി. വയനാടിനു വേണ്ടി ഒന്നും ചെയ്തില്ലെന്നാണ് പ്രധാന ആരോപണം. മലപ്പുറം ജില്ലയുടെ ചില ഭാഗങ്ങള്‍ കൂടി ഉള്‍പ്പെട്ട മണ്ഡലം ലീഗിന് അവകാശപ്പെട്ടതാണെന്ന വാദവുമായി യൂത്ത് ലീഗ് രംഗത്തെത്തി കഴിഞ്ഞു. ഈ ആവശ്യം സംസ്ഥാന ലീഗ് നേതൃത്വത്തിനു മുന്നില്‍ ഉന്നയിക്കുമെന്ന് യൂത്ത് ലീഗ് ജില്ലാ നേതൃത്വം അറിയിച്ചു. ഇന്നു നടക്കുന്ന സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണ സമ്മേളനത്തില്‍നിന്ന് സ്ഥലം എം.പിയായ ഷാനവാസിനെ ഒഴിവാക്കി പകരം കോഴിക്കോട് എം.പി. എം.കെ. രാഘവനെ അതിഥിയായി ക്ഷണിച്ച് യൂത്ത് ലീഗ് പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു.

  • എം.എല്‍.എ. സാരഥിയായി, വയനാട്ടിലും…

  • മുസ്ലിം ലീഗിനെതിരെ വീണ്ടും…

  • പോലീസ് മുഖം മാറ്റുന്നു,…

  • യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി…

  • തിളങ്ങാന്‍ ശബ്ദം എന്തിന്

  • പാഠപുസ്തക വിവാദം: സര്‍ക്കാരിനെതിരെ…

  • പ്രതിഷേധത്തിനു ക്രോധത്തിനും മുന്നില്‍…

  • സംസ്ഥാന സര്‍ക്കാറില്‍നിന്നും അവഗണനയെന്ന്…

  • മജീദ് വാസവദത്തയെന്നു പന്ന്യന്‍;…

  • മാനന്തവാടിയില്‍ ഇരുമുന്നണികളും വിമത…

  • പിന്നോക്ക വിഭാഗങ്ങളെ ദേശീയ…

  • വയനാട്ടില്‍ കൊടുംവരള്‍ച്ച, ജന്തുജാലങ്ങളും…

  • കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തക്കാഴ്ചകളുമായൊരു…

  • കേരള ബ്ലാസ്റ്റേഴ്‌സിന് വിജയാശംസകളുമായി…

  • മാവോയിസ്റ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തനം…

  • കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് പിന്തുണയുമായി…

  • മോദിയോട് മൃദു സമീപനമില്ല:…

  • ബീഫിന് രാഷ്ട്രീയമുണ്ടോ?

  • എ.ജി. ഓഫിസിന്റെ പ്രവര്‍ത്തനം…

  • ആദിവാസികള്‍ക്കായി ഭൂമി വാങ്ങുന്നതില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം