തടികടത്തിയവരെ റവന്യൂ വകുപ്പ് രക്ഷിക്കുന്നതായി പരാതി

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ റവന്യൂ ഭൂമിയില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന തേക്കു മുറിച്ചു കടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാതെ റവന്യു വകുപ്പ് ഒളിച്ചു കളിക്കുന്നു. കൊല്ലം തിരുമംഗലം ദേശീയ പാതയുടെ പുറമ്പോക്കില്‍ കിള്ളൂരില്‍ നിന്നാണ് ലക്ഷങ്ങള്‍ വിലവരുന്ന തേക്കു മരങ്ങള്‍ ഒരു മാസം മുമ്പ് മുറിച്ചു കടത്തിയത്. റവന്യൂ ഭൂമിയോട് ചേര്‍ന്ന് വസ്തുവുള്ള സ്വകാര്യവ്യക്തിയായിരുന്നു മരംമുറിക്ക് പിന്നില്‍. സര്‍ക്കാര്‍ ജീവനക്കാരായ ഇവര്‍ക്കെതിരെ നെടുവത്തൂര്‍ വില്ലേജ് ഓഫീസ് കൊട്ടാരക്കര തഹസീല്‍ദാര്‍ക്ക് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. പക്ഷേ, തുടര്‍നടപടികളെടുക്കാതെ റവന്യൂ ഓഫീസ് തടികടത്തിയവര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് ആരോപണമുണ്ട്. തടികടത്തിയവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നാ നാട്ടുകാര്‍ പറയുന്നു.

  • സി പി എം-…

  • ഇടുക്കിയിലെ 23 കെട്ടിടങ്ങള്‍ക്ക്…

  • സുനാമി ദുരിത ബാധിതര്‍ക്ക്…

  • റവന്യു വകുപ്പിനെ പരോക്ഷമായി…

  • പി.വി അന്‍വറിനെ സഹായിച്ച്…

  • എല്‍.ഡി.എഫ് ആവശ്യപ്പെടുന്നിടത്ത് മത്സരിക്കും:…

  • റവന്യൂ ജീവനക്കാര്‍ ഇന്ന്…

  • ഓസ്‌ട്രേലിയന്‍ മലയാളിയുടെ വധം:…

  • അവസാന മണിക്കൂറിലെ തീരുമാനങ്ങള്‍ക്കു…

  • പട്ടയം റദ്ദാക്കിയ ഭൂമിയുടെ…

  • കൃഷിയില്‍ മാതൃക തീര്‍ത്ത്…

  • സര്‍ക്കാരിനെതിരെ ഹൈറേഞ്ച് സംരക്ഷണ…

  • കൊല്ലത്ത് സീറ്റ് കിട്ടാത്തത്…

  • എ ജിക്കെതിരെ സി…

  • കൊട്ടാക്കമ്പൂരിലെ മരംമുറിക്കു പിന്നില്‍…

  • റവന്യൂവകുപ്പിനെ വിമര്‍ശിച്ച് ജോയിന്റ്…

  • വിജയപ്രതീക്ഷയുമായി സ്ഥാനാര്‍ഥി: ഐഷാ…

  • മൂന്നാര്‍ കൈയ്യേറ്റങ്ങളില്‍ നടപടിയെടുത്ത…

  • 'കൊട്ടാരക്കരയില്‍ തോല്‍പ്പിച്ചത് ഉമ്മന്‍ചാണ്ടിയുടെ…

  • കാസര്‍കോട് കളക്ടര്‍ ഇല്ലാതായിട്ട്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം