വാഷിംഗ്ടണ്‍ പോസ്റ്റിനെ രക്ഷിച്ച കഥ

ഓണ്‍ലൈന്‍ സ്‌റ്റോറായ ആമസോണിന്റെ ഉടമ ജെഫ് ബെസോസ് രണ്ട് വര്‍ഷം മുമ്പ് ലോകത്തെ ഏറ്റവും വലിയ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ് ഏറ്റെടുത്തപ്പോള്‍ എല്ലാവരും അല്‍ഭുതപെട്ടു. വരിക്കാരുടെ എണ്ണം കുത്തനെ കുറയുന്ന ഒരു പത്രം ഏറ്റെടുക്കുന്നതിനെ പരിഹസിച്ചവര്‍ ധാരാളമായിരുന്നു. എന്നാല്‍ പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ തികച്ചും സൗജന്യമാക്കി കൂടുതല്‍ ക്രിയാത്മകമാക്കി നഷ്ടപ്പെട്ട വായനക്കാരെ തിരിച്ചുപിടിച്ച കഥയാണ് ബെസോസിന് പറയാനുള്ളത്. അതിന്റെ ഫലമായി ന്യൂയോര്‍ക്ക് ടൈംസിനെ മറികടന്ന് വാഷിംഗ്ണ്‍ പോസ്റ്റ് ഓണ്‍ലൈന്‍ എഡിഷനില്‍ രണ്ടാമതെത്തി. വായനക്കാരുടെ എണ്ണമാകട്ടെ പ്രതിദിനം ഏഴുകോടിക്ക് മുകളിലുമെത്തി. പ്രതിസന്ധിയെ മറികടക്കാന്‍ പുതിയ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുക എന്ന തന്ത്രമാണ് ജെഫ് ബെസോസ് ഉപയോഗിച്ച് വിജയിച്ചത്.

  • ഗ്രാമക്കാഴ്ചകളുടെ കാലഭേദങ്ങള്‍

  • സ്ത്രീകള്‍ക്കായി സ്ത്രീകളൊരുക്കിയ വായനശാല

  • എയ്ഡ്‌സ് രോഗികള്‍ക്കായി മെഡിക്കല്‍…

  • ചിത്രങ്ങള്‍ വില്‍ക്കാന്‍ ചിത്രകാരന്‍മാര്‍ക്ക്…

  • വിവാഹത്തിനു സമ്മാനം സ്വര്‍ണമല്ല,…

  • വിദ്യാര്‍ഥി സമരം വിജയിച്ചു,…

  • ഭഗവതി അഗര്‍വാളിന്റെ ആകാശഗംഗ!

  • കരിമ്പുകൃഷിയുടെ പാഠങ്ങള്‍ മനസ്സിലാക്കി…

  • പാതി തളര്‍ന്ന പോരാളികളുടെ…

  • മാതൃഭൂമി സീഡ് വയനാട്…

  • നഗരനടുവിലെ വനോദ്യാനം

  • ഓട്ടിസത്തെ അതിജീവിക്കുന്ന ആര്‍ട്ടിസം

  • ആരുമില്ലാത്ത ആന്റണിക്ക് ഇനി…

  • ജീവനേക്കാള്‍ വിലപ്പെട്ട സ്വപ്‌നങ്ങള്‍!

  • കേരളത്തിലെ ആദ്യ വീല്‍ചെയര്‍…

  • ലഹരിക്കെതിരെ പോലീസ് ഉദ്യോഗസ്ഥരുടെ…

  • വിശ്വനാഥ പുരത്തിന്റെ നാഥന്‍!

  • കോഴിക്കോട് തെരുവില്‍ ജീവിക്കുന്നവര്‍ക്കും…

  • ഘാനയില്‍ ഇന്ത്യന്‍ സീരിയലുകള്‍…

  • പുല്ലംപാറയിലെ വയലേലകളില്‍ മണ്ണിന്…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം