പാഴാക്കുന്ന ഓരോ തുള്ളി ജലത്തിന്റെയും വില!

മുംബൈ: അമൂല്യമായ ശുദ്ധജലം പാഴാക്കി കളയുന്നതിനെതിരെ എണ്‍പതുകാരന്റെ പോരാട്ടം. മുംബൈ മീര റോഡിലുള്ള ആഭിദ് സൂത്രിയാണ് ഡ്രോപ് ഡെഡ് ഫൌണ്ടേഷനെന്ന സംഘടനയിലൂടെ ഒരു തുള്ളിവെള്ളം പോലും പാഴാക്കരുതെന്ന് അഭ്യര്‍ത്ഥിക്കാന്‍ വീടുകള്‍ തോറും കയറിയിറങ്ങുന്നത്. ചോരുന്ന ടാപ്പുകള്‍ സൗജന്യമായി നന്നാക്കിക്കൊടുക്കും. ടാപ്പുകളിലൂടെ ഇറ്റിറ്റ് നഷ്ടപ്പെടുന്ന ശുദ്ധജലത്തിന്റെ പ്രധാന്യത്തെക്കുറിച്ച് അവബോധം പകരുകയാണ് ലക്ഷ്യം. ചേരികളില്‍ കഴിഞ്ഞ ബാല്യകാലമാണ് ശുദ്ധജലത്തിന്റെ പ്രധാന്യം തന്നെ പഠിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. 2007 ലാണ് ഡ്രോപ് ഡെഡ് ഫൗണ്ടേഷന് അദ്ദേഹം തുടക്കമിട്ടത്. ഇതുവരെ ഫൗണ്ടേഷന്‍ പ്രവര്‍ത്തകരെത്തിയത് പതിനായിരത്തിലധികം വീടുകളില്‍.

  • കരുവഞ്ചാലില്‍ നടന്ന വിത്തുല്‍സവം…

  • നന്മയിലേക്ക് നടക്കുന്ന മോണിങ്…

  • ഇരവിപേരൂര്‍ റൈസ് വിപണിയിലെത്തുന്നു

  • ദീപാവലി നന്മയുടെ വെളിച്ചമായി,…

  • ജൈവ ഉത്പന്നങ്ങള്‍ക്കുമാത്രമായി ഒരു…

  • നന്മ പകരുന്ന വാട്‌സാപ്പ്…

  • കാബേജും കോളി ഫ്‌ലവറും…

  • നാടിനെ ബോധവത്കരിച്ച് വന്യജീവി…

  • ടെഗ്‌ള ലൊറോപ് എന്ന…

  • നാടന്‍ നാപ്കിനുമായി വിദ്യാര്‍ഥികള്‍

  • ഭക്ഷണത്തിനായി ട്രെയിനില്‍ യാത്രചെയ്യുന്ന…

  • ഭിന്നശേഷിയുള്ളവര്‍ക്ക് പുതുജീവിതം പകര്‍ന്ന്…

  • സ്വന്തം ചിലവില്‍ വെള്ളമെത്തിച്ച്…

  • കുഞ്ഞനുജത്തിക്ക് വീട് പണിത്…

  • കിര്‍ത്താഡ്‌സില്‍ അരങ്ങറിയ ഗോത്രമേള…

  • വര്‍ണ്ണചിത്രങ്ങള്‍ നിറഞ്ഞ എസ്.എന്‍…

  • സമഗ്ര വിദ്യാഭ്യാസത്തിന് മാതൃകയായി…

  • നാരായണന് ഇനി അടച്ചുറപ്പുള്ള…

  • എം.സി.സി പൂര്‍വവിദ്യാര്‍ഥി സംഗമം…

  • മതസൗഹാര്‍ദ്ദത്തിന്റെ കല്ലൂര്‍ മാതൃക

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം