താന്‍ വര്‍ഗ്ഗീയവാദിയല്ലെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: താന്‍ വര്‍ഗ്ഗീയവാദി അല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. നടത്താത്ത പ്രസ്താവനയുടെ പേരില്‍ ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും തന്റെ രക്തത്തിനായി ദാഹിക്കുകയാണ്. മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം. ക്ഷേത്രപരിസരത്തുള്ള അഹിന്ദുക്കളുടെ കച്ചവടസ്ഥാപനങ്ങള്‍ ഒഴിപ്പിക്കണമെന്ന് താന്‍ പ്രസ്താവന നടത്തിയിട്ടില്ല. മതവിദ്വേഷം ഉണ്ടാക്കുന്ന ഒരുപ്രവര്‍ത്തനവും ഇതുവരെ നടത്തിയിട്ടില്ല. തനിക്കെതിരെയുള്ള പരാമര്‍ശം തെറ്റായിരുന്നുവെന്ന് മുഖ്യമന്ത്രിക്ക് തന്നെ പറയേണ്ടിവരുന്ന കാലം വരുമെന്നും അദ്ദേഹം പറഞ്ഞു.

  • പിണറായിയും ഉമ്മന്‍ ചാണ്ടിയും…

  • പിണറായി പുറത്ത്, ഉറപ്പിച്ച്…

  • ജനരക്ഷാ യാത്രയുമായി വി.എം.…

  • നോട്ട് നിരോധനത്തിന്റെ ഒന്നാം…

  • കെ.എം മാണിയുടെ 'ചതിയന്‍'…

  • 'പിണറായിയെ തോല്‍പിക്കാന്‍ വേറെ…

  • സരിതയെ സഹായിച്ചത് മുഖ്യമന്ത്രി:…

  • നീറുന്ന പ്രശ്‌നത്തോട് സഹകരിക്കാത്തത്…

  • ഉമ്മന്‍ ചാണ്ടി രാജിവെച്ച്…

  • ലാവലിന്‍: മുഖ്യമന്ത്രിയുടെ ലക്ഷ്യം…

  • ഫെയ്‌സ്ബുക്ക് യുദ്ധം തുടരുന്നു,…

  • മുഖ്യമന്ത്രിക്ക് സ്ഥലജലവിഭ്രാന്തിയെന്ന് പിണറായി…

  • നിയമോപദേഷ്ടാവ് സ്ഥാനത്തേക്കില്ലെന്ന് അഡ്വ.…

  • സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ…

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • ഭോപ്പാലില്‍ മുഖ്യമന്ത്രിയെ തടഞ്ഞത്:…

  • പശുവിറച്ചി വിവാദം:കേരളാ ഹൗസ്…

  • മദ്യവര്‍ജ്ജനം പാര്‍ട്ടി നിലപാട്:…

  • കാക്കി നിറം കാവിയാകുന്നു.…

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം