മധുര തുളസി കൃഷി ഇനി മധുരിക്കും!

ബംഗലൂരു: മധുര തുളസി അഥവാ സ്റ്റീവിയ ഇലയില്‍ നിന്നും സംസ്‌കരിച്ചെടുക്കുന്ന മധുരം ഭക്ഷ്യ പദാര്‍ത്ഥങ്ങളില്‍ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച സന്തോഷത്തിലാണ് കര്‍ഷകര്‍ . കൃഷിരീതി പ്രയാസരഹിതമായതിനാലും പരമ്പരാഗത കാര്‍ഷിക വിളകളേക്കാള്‍ കൂടുതല്‍ ലാഭം ലഭിക്കുന്നതിനാലും നിരവധി പേരാണ് മധുരതുളസി കൃഷിയിലേക്ക് തിരിയുന്നത്. സ്റ്റിവിയ റെബോഡിയാനാ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന മധുരതുളസി കേരളമടക്കം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും കാലാവസ്ഥയില്‍ കൃഷിക്കനുയോജ്യമാണ്. വെല്ലുവിളികള്‍ കുറഞ്ഞ കൃഷിരീതി. 100% വിളവു ലഭിക്കുന്ന കൃഷി, ചെറിയ സ്ഥലത്തു പോലും കൃഷി ചെയ്യാം. ഈ ഘടകങ്ങളെല്ലാമാണ് കര്‍ഷകരെ ആകര്‍ഷിക്കുന്നത്.

  • ബെംഗളൂരു സ്‌ഫോടനം, ഒരു…

  • കൈ കൊണ്ട് തൊടാതെ…

  • സിദ്ധരാമയ്യ രണ്ട് സ്ഥലങ്ങളില്‍…

  • ബംഗളൂരുവില്‍ തടാകങ്ങള്‍ നുരഞ്ഞു…

  • ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി…

  • കെ.ജെ. ജോര്‍ജിന്റെ മാനഭംഗ…

  • മലയാളി വിദ്യാര്‍ത്ഥിയെ റാഗിങ്ങിന്…

  • സംഗീത പ്രേമികള്‍ക്ക് ബംഗളുരുവില്‍…

  • ബെംഗളൂരുവില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം

  • കേരള ബി.ജെ.പിക്കു വോട്ടു…

  • കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്;…

  • ശാലിനി ഒരു പെണ്‍കുട്ടി…

  • ദക്ഷിണേന്ത്യയിലെ ആദ്യ സര്‍ക്കാര്‍…

  • 'കിസ് ഓഫ്' ലൗ…

  • തടിയന്റവിട നസീറിന് കര്‍ണാടക…

  • സിസിറ്റിവി കാമറയെ ഭയം:…

  • ഡോ. കെ. രാധാകൃഷ്ണന്‍…

  • പെട്രോളിനും ഡീസലിനും ബൈ…

  • തായ്‌ക്കൊണ്ടോ മത്സരത്തില്‍ സ്വര്‍ണമെഡല്‍…

  • കബ്ബണ്‍ പാര്‍ക്ക്: നഗരമധ്യത്തില്‍…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • ജൈവ കൃഷിയില്‍ സജീവമായി…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം