കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത് മുളയ്ക്കാത്ത വിത്തുകള്‍

തിരുവല്ല അപ്പര്‍ കുട്ടനാട് ചാത്തങ്കേരി പെരുന്തുരുത്തി പാടശേഖരത്തില്‍ സര്‍ക്കാര്‍ വിതരണം ചെയ്ത വിത്തുകള്‍ മുളയ്ക്കാതിരുന്നതിനെ തുടര്‍ന്ന് കര്‍ഷകര്‍ പ്രതിസന്ധിയിലായി. സീഡ് അതോറിറ്റിയില്‍ നിന്നാണ് കര്‍ഷകര്‍ക്ക് വിത്തുകള്‍ വിതരണം ചെയ്തത്. വിത്ത് വിതച്ച് മുളയ്ക്കാന്‍ കാത്തിരുന്ന സാഹചര്യത്തില്‍ 30 ശതമാനം വിത്ത് മാത്രമാണ് മുളച്ചത്. 137 ചാക്ക് വിത്താണ് മുളയ്ക്കാതിരുന്നത്. ഒരു കിലോ വിത്തിന് 23 രൂപയും ചാര്‍ജ് ഇനത്തില്‍ 16 രൂപയും മുടക്കിയാണ് കര്‍ഷകര്‍ വിത്ത് സംഘടിപ്പിച്ചത്. എന്നാലിപ്പോള്‍ ധനനഷ്ടവും സമയനഷ്ടവും കൃഷിയിലെ നഷ്ടവും ഒന്നിച്ച് നേരിടേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍.

  • നെഹ്‌റു ട്രോഫി വള്ളംകളിക്ക്…

  • പാകപ്പിഴയുടെ ശിക്ഷയോ പ്രളയം-നമ്മളറിയണം

  • അപ്പര്‍ കുട്ടനാട്ടിലെ കര്‍ഷകര്‍…

  • കുട്ടനാട്ടില്‍ കടുത്ത കുടിവെള്ള…

  • കുട്ടനാട്ടിലെ ബണ്ട് കെട്ടിയതില്‍…

  • കുട്ടനാട് മേഖലയില്‍ വെള്ളക്കെട്ട്…

  • നെഹ്‌റു ട്രോഫിയില്‍ മുത്തമിടാന്‍…

  • തണ്ണീര്‍മുക്കം ബണ്ട് പ്രവര്‍ത്തന…

  • തോമസ് ചാണ്ടിക്ക് തലോടല്‍…

  • പ്രളയം പെയ്‌തൊഴിയുമ്പോള്‍ പ്രത്യേക…

  • കുട്ടനാട് വീണ്ടും വെള്ളപ്പൊക്ക…

  • കുട്ടനാട്ടില്‍ മഴമാറിയിട്ടും വെള്ളപ്പൊക്കം…

  • തൊമ്മിച്ചായന്‍: എട്ടുതവണ നെഹ്‌റു…

  • മാതൃഭൂമി കുട്ടനാടിനൊരു കൈത്താങ്ങ്;…

  • മലിനപ്പെടുന്ന കുട്ടനാടിന്റെ കഥ…

  • നാടിന്റെ പുനര്‍ നിര്‍മ്മാണത്തിന്…

  • കുട്ടനാട് ദുരിതത്തില്‍

  • കാലവര്‍ഷക്കെടുതി: കേന്ദ്രസംഘം എത്തി

  • നെഹ്രുട്രോഫി: എല്ലാ ഒരുക്കങ്ങളും…

  • ദുരിതം കടിച്ചമര്‍ത്തി കുട്ടനാട്ടുകാര്‍

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം