ചെയ്യാത്ത കുറ്റത്തിന് മലയാളി യു.എ.ഇയില്‍ തടവില്‍

ന്യൂ ഡല്‍ഹി: ചെയ്യാത്ത കുറ്റത്തിനു യു.എ.ഇയില്‍ തടവില്‍ക്കഴിയുന്ന മലയാളിയുടെ മോചനത്തിനു സഹായം തേടി ബന്ധുക്കള്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ കണ്ടു. പീഡനക്കേസില്‍ പത്തു വര്‍ഷം ശിക്ഷിക്കപ്പെട്ട മലപ്പുറം സ്വദേശി ഗംഗാധരന്റെ കുടുംബമാണ് ഡല്‍ഹിയിലെത്തി മന്ത്രിയെ കണ്ടത്. പണത്തിനു വേണ്ടി ഗംഗാധരനെ കേസില്‍ കുടുക്കിയതാണെന്ന് ബന്ധുക്കള്‍ പറയുന്നു. ഗംഗാധരനെ മോചിപ്പിക്കാന്‍ എട്ട് കോടി രൂപയാണ് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടത്. പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴികളിലെ വൈരുദ്ധ്യം സംഭവത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. പീഡനം നടന്നിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടും കോടതി വധശിക്ഷ വിധിച്ചത് എങ്ങനെയെന്ന സംശയവും ഉയരുന്നുണ്ട്.

  • ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍…

  • എന്‍.എസ്.ജി അംഗത്വം: ചൈനയുമായി…

  • സുഷമാ സ്വരാജ് ഇടപെട്ടു,…

  • മലപ്പുറത്ത് ഗൃഹലക്ഷ്മി വേദിയുടെ…

  • വേറിട്ട ശൈലിയുമായി, വിജയഹാസത്തോടെ…

  • ഇറാഖില്‍ കുടുങ്ങിയ നഴ്‌സുമാര്‍…

  • ഇന്ത്യയിലേക്ക് പണമയക്കുന്നതിന് സേവന…

  • ഹര്‍ത്താല്‍രഹിത നഗരസഭയാകാന്‍ മലപ്പുറം…

  • കൊണ്ടോട്ടിയില്‍ കോണ്‍ഗ്രസ് -…

  • പ്രവാസകാര്യ മന്ത്രാലയം നിര്‍ത്തലാക്കരുതെന്ന്…

  • ബാബ രാം ദേവിന്റെ…

  • കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി…

  • കത്തിലൂടെ തലാഖ് ചൊല്ലിയ…

  • സ്‌കൂളിന് നൂറു മേനിക്കായി…

  • പൊതുമാപ്പ് പ്രയോജനപ്പെടുത്തവര്‍ക്ക് ബാനില്ല…

  • മലപ്പുറത്ത് സെവന്‍സ് സീസണ്…

  • ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടി…

  • ലിബിയയില്‍ നിന്നും 118…

  • ' വാഴ ഇനി…

  • വിദ്യാര്‍ത്ഥികളെ ലഹരിമുക്ത ജീവിതത്തിലേക്ക്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം