കാനം കതകടച്ചത് പിണറായിയുടെ നേര്‍ക്കോ?

ജാഥ നയിക്കുന്നവരെല്ലാം നായകരല്ലെന്ന് കാനം പാര്‍ട്ടികളുടെ ജാഥ നയിക്കുന്നവരെല്ലാം മുഖ്യമന്ത്രി ആവണമെന്നില്ലെന്ന് കാനം രാജേന്ദ്രന്‍. നായനാര്‍ മത്സരിക്കാതെ മുഖ്യമന്ത്രി ആയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പ്രചരണം നടത്തിയത് വി.എസ് അച്യുതാനന്ദനാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചരണം നടത്താന്‍ വി.എസ് അച്യുതാനന്ദന് അയോഗ്യത കാണുന്നില്ലെന്നും കാനം പറഞ്ഞു. കാനം കതകടച്ചത് പിണറായിയുടെ നേര്‍ക്കോ? വി.എസ്. മത്സരിക്കണമോ? ഇക്കാര്യത്തില്‍ സി.പി.ഐ നിലപാടെന്തായിരിക്കും? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: മുഹമ്മദ് റിയാസ്, ഫക്രുദ്ദീന്‍ അലി, വി.എസ്. സുനില്‍ കുമാര്‍, എന്‍.എം. പിയേഴ്‌സണ്‍.

  • കാനത്തിന് എണ്ണിയെണ്ണി മറുപടിയുമായി…

  • കൊടിനാട്ടല്‍ സമരങ്ങള്‍ക്ക് കനത്ത…

  • കൊടി കുത്തലല്ല, ആത്മഹത്യ…

  • സിപിഐയുടെ തികട്ടല്‍ മാറ്റാന്‍…

  • സിപിഐ പകപോക്കുമെന്ന് ഭയം;…

  • പോലീസ് നടപടി; വിമര്‍ശനവുമായി…

  • വിജയാരോഹണം: പുതിയ മന്ത്രിമാര്‍…

  • ജാഥയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും…

  • കൈയേറ്റക്കാരോട് വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി;…

  • മുന്നണി അംഗങ്ങള്‍ മാത്രം…

  • എതിര്‍പ്പു പരസ്യമാക്കില്ല, മുഖ്യമന്ത്രിയോടു…

  • സി.പി.ഐയ്ക്ക് അഴിമതി; സി.പി.എമ്മിനോ?

  • സി പി എം-…

  • സി.പി.എമ്മും മദ്യ മുതലാളിമാരും…

  • വോട്ടിന്റെ ശബ്ദം: പിണറായി…

  • ഡീസല്‍വാഹന നിയന്ത്രണം: കേരള…

  • മാര്‍ട്ടിനോട് കുമ്പിട്ടതെന്തിന്?

  • വിജയന് ഗീതോപദേശമോ?

  • ആറന്മുളയ്ക്ക് അനുമതിയില്ല, പറക്കേണ്ടെന്ന്…

  • ബന്ധുനിയമനത്തിനെതിരെ പരാതിയുമായി എം.സി.…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം