പുനസംഘടനയില്‍ പരസ്യഅഭിപ്രായം വേണ്ടെന്ന് കെ.പി.സി.സി. നേതൃത്വം

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനസംഘടന സംബന്ധിച്ച് പരസ്യമായ അഭിപ്രായ പ്രകടനത്തിനെതിരേ കെ.പി.സി.സി നേതൃത്വം. കൂട്ടായെടുത്ത തീരുമാനത്തില്‍ പരസ്യമായി അഭിപ്രായം പറയേണ്ട എന്നാണ് പാര്‍ട്ടി നിലപാട്. ഡി.സി.സി ഭാരവാഹിപ്പട്ടികയ്‌ക്കെതിരെ പ്രവര്‍ത്തകര്‍ ഒളിഞ്ഞും തെളിഞ്ഞും അഭിപ്രായപ്രകടനം നടത്തുന്നതാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍. മുഖ്യമന്ത്രി, കെ.പി.സി.സി പ്രസിഡന്റ്, ആഭ്യന്ത്ര മന്ത്രി എന്നിവരുമായി ആലോചിച്ചാണ് പുനസംഘടനാതീരുമാനങ്ങളെടുത്തത്. മലപ്പുറം, കോട്ടയം ജില്ലകള്‍ മാറ്റി നിര്‍ത്തിയാല്‍ കിട്ടിയതെല്ലാം കൂറ്റന്‍ പട്ടികകളാണ്. ഒന്നില്‍ കൂടുതല്‍ ജില്ലകളിലെ ഭാരവാഹികള്‍ക്കു വേണ്ടി ശുപാര്‍ശ നല്‍കിയവരാണ് ഇപ്പോള്‍ ശബ്ദമുയര്‍ത്തുന്നത്. തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ ഏവര്‍ക്കും സ്വീകാര്യമായ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്.

  • സോണിയയ്ക്കുമുന്നില്‍ ഘടകകക്ഷികളുടെ രൂക്ഷവിമര്‍ശം

  • ചെന്നിത്തല പ്രതിപക്ഷ നേതാവാകും

  • കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് ഒരുക്കം…

  • അധികാര പരിധിവിട്ടത് കോടതിയോ…

  • കോണ്‍ഗ്രസിന്റെ സാധ്യതാ സ്ഥാനാര്‍ത്ഥിപ്പട്ടിക…

  • വോട്ടിനും ബ്രാന്‍ഡുണ്ടെന്ന് സുധീരന്‍,…

  • മദ്യനയത്തില്‍ എന്ത് അദ്ഭുതമാണ്…

  • സീറ്റു നിഷേധിച്ചു; തൃശൂരില്‍…

  • കേരളത്തില്‍ നേതൃമാറ്റം ഉടനില്ലെന്ന്…

  • ജേക്കബ് തോമസിനെ മാറ്റിയത്…

  • കെ.എം മാണി നാളെ…

  • അധ്യക്ഷ സ്ഥാനത്ത് സുധീരന്‍…

  • മദ്യനയത്തില്‍ സുധീരനെതിരെ എ-ഐ…

  • യു.ഡി.എഫിനോടുള്ള നിലപാട് ജെ.ഡി.(യു)…

  • ജനരക്ഷാ യാത്രയുമായി വി.എം.…

  • ഏകോപനസമിതി ബലപരീക്ഷണ വേദിയായോ…

  • ഗ്രൂപ്പു പോര്: നേതാക്കളോടു…

  • സുധീരന്റെ പിടിവാശിയില്‍ സര്‍ക്കാര്‍…

  • ആരോടും വ്യക്തിവിരോധമില്ല: സുധീരന്‍

  • സുധീരനെ ഒഴിവാക്കി ജനശ്രീ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം