ഫ്ളാറ്റുകള്ക്കുള്ള ലൈസന്‍സ് ഫീസ് കുറച്ചതില്‍ അഴിമതിയെന്നു പ്രതിപക്ഷം

തിരുവനന്തപുരം: ഫ്‌ളാറ്റുകള്‍ക്കുള്ള ഫയര്‍ലൈസന്‍സ് ഫീസ് കുറവ് വരുത്തിയതില്‍ വന്‍അഴിമതിയെന്ന് പ്രതിപക്ഷ ആരോപണം. പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്‍ സബ്മിഷനിലൂടെയാണ് നിയമസഭയില്‍ ഇക്കാര്യം ഉന്നയിച്ചത്. ചതുരശ്രമീറ്ററിനു 100 രൂപയെന്നത് ഇരുപതു രൂപയാക്കി കുറയ്ക്കുകയായിരുന്നു. ഇതു മൂലം കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായതെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാണിച്ചു. ഇതിനെ എതിര്‍ത്തതിനാണ് ഫയര്‍ഫോഴ്‌സ് കമാണ്ടന്റ് സ്ഥാനത്തു നിന്നും ജേക്കബ് തോമസിനെ മാറ്റിയതെന്നും വി.എസ്. ആരോപിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരന്വേഷണവും നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്നറങ്ങിപ്പോയി.

  • നാടിന് നാണക്കേടെന്ന് മുഖ്യന്ത്രി;…

  • മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം

  • പാമോയില്‍ കേസ്: വി…

  • പാഠപുസ്തക വിതരണം 23ന്…

  • മുന്നണികളില്‍ തര്‍ക്കം നായകന്മാരെ…

  • ബജറ്റ ചര്‍ച്ച ഒരു…

  • അരുവിക്കരയില്‍ അഴിമതി ചര്‍ച്ചയാകുമോ?…

  • ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസുകാരന്‍ മാത്രമല്ല,…

  • വിഴിഞ്ഞത്തില്‍ സമവായമില്ലാതെ സര്‍ക്കാര്‍…

  • നിയമസഭയിലെ നടപടികള്‍ പക്ഷപാതപരമോ?

  • പാറ്റൂര്‍ ഭൂമി ഇടപാട്:…

  • നാളികേര വിലത്തകര്‍ച്ച: പ്രതിപക്ഷം…

  • നാണത്തിന്റെ ലവലേശമുണ്ടെങ്കില്‍ മന്ത്രിസഭ…

  • വിവരാവകാശ നിയമത്തെ അട്ടിമറിക്കാന്‍…

  • 'ജനങ്ങള്‍ തള്ളിയ ആരോപണങ്ങളാണ്…

  • കേരളം ഭരിക്കുന്നത് അധോലോക…

  • ആര്‍.എസ്.പിയേയും ജെ.ഡി.യുവിനേയും മുന്നണിയിലെടുക്കണം:…

  • വിഴിഞ്ഞം പദ്ധതി നടപ്പാക്കും:മുഖ്യമന്ത്രി

  • വിഎസിന്റെ കുറ്റപത്രത്തില്‍ കുറ്റം…

  • കോടിയേരി യുഗത്തിന് കൊടിയേറ്റം,…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം