കൃഷ്ണപ്പിള്ള സ്മാരകം ആക്രമിച്ചത് കൊട്ടേഷന്‍ സംഘം

ആലപ്പുഴ: കൃഷ്ണപ്പിള്ള സ്മാരകം ആക്രമിച്ചതിന് പിന്നില്‍ മുന്നംഗ കൊട്ടേഷന്‍ സംഘമാണെന്ന് സി.പി.ഐ.എം അന്വേഷണ കമ്മീഷന്‍. നേരത്തെ പ്രതിയാക്കപ്പെട്ടവര്‍ക്ക് സംഭവത്തില്‍ ബന്ധമില്ലെന്നാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്വേഷണ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന നേതൃത്വത്തിനും പോലീസിനും കൈമാറും. 2013 ഒക്ടോബര്‍ 31 നാണ് സ്മാരകം ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ വി.എസിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ലതീഷ് പി. ചന്ദ്രന്‍, മുഹമ്മ കണ്ണാര്‍ക്കാട് ലോക്കല്‍ സെക്രട്ടറി പി സാബു അടക്കം അഞ്ച് സിപിഐഎം അംഗങ്ങളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ക്രൈം ബ്രാഞ്ച് തീരുമാനം അംഗീകരിച്ച് അഞ്ച് അംഗങ്ങളെയും സിപിഎം പുറത്താക്കിയിരുന്നു.

  • നീറ്റയില്‍ നീറുന്നത് എന്ത്?…

  • അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന്…

  • ഐ.എസിനെതിരെ നിലപാടെടുത്തു ജി-20…

  • എ.ടി.എം. കൗണ്ടറിനുള്ളില്‍ മലയാളി…

  • ഇന്നസെന്റ് സിനിമാ പ്രവര്‍ത്തകരുടെ…

  • സുധീരനു മറുപടിയുമായി മുഖ്യമന്ത്രി,…

  • പുലി ഭീതിയില്‍ വാല്‍പ്പാറയിലെ…

  • അമേരിക്കയെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന്…

  • ലീഗ് തോറ്റാല്‍ എസ്.ഡി.പി.ഐ.…

  • നടിയെ തട്ടിക്കൊണ്ടുപോയ കേസ്:…

  • ജമ്മുവില്‍ പോലീസ് സ്‌റ്റേഷന്…

  • അടിപിടി കേസില്‍ പിടികൂടിയ…

  • പെണ്‍കുട്ടികള്‍ക്കു നേരെ അക്രമം:…

  • ഡിവൈ.എസ്.പിയെ ടിപ്പറിടിച്ച് കൊല്ലാന്‍…

  • നടി അക്രമിക്കപ്പെട്ട സംഭവം;…

  • കെനിയയിലെ സര്‍വ്വകലാശാലയില്‍ അല്‍…

  • കോഴിക്കോട് എസ് എഫ്…

  • പഠാന്‍കോട്ട്: പാകിസ്താന്‍ അന്വേഷണസംഘം…

  • പ്രേമചന്ദ്രന്റെ വീടിനുനേരെ കല്ലേറ്

  • ഉജ്ജയിന്‍-ഭോപ്പാല്‍ ട്രെയിന്‍ സ്‌ഫോടനത്തിന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം