ടി.ഒ. സൂരജിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

കൊച്ചി: മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിന്റെ വീട്ടില്‍ റെയ്ഡ്. വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റ റെയ്ഡ് നടത്തിയത്. നേരത്തെ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ 11 കോടിയിലധികം രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സിയും അന്വേഷണത്തിന്റെ ഭാഗമായി റെയ്ഡ് നടത്തിയത്. നാലു മണിക്കൂറോളം റെയ്ഡ് നടപടികള്‍ തുടര്‍ന്നു. സമാന സമയത്ത് പാലാരിവട്ടത്തുള്ള ഒരു വ്യവസായിയുടെ വീട്ടിലും റെയ്ഡ് നടത്തി. ടി.ഒ. സൂരജുമായി ബന്ധമുള്ള വ്യവസായി ആണ് ഇയാള്‍. ഇയാളുടെ വാഹനങ്ങളാണ് സൂരജ് ഉപയോഗിച്ചിരുന്നതെന്ന് പരാതികള്‍ ഉണ്ടായിരുന്നു.

  • ബാര്‍ കോഴയുടെ വീര്യം…

  • ടി.ഒ. സൂരജിനെ സസ്‌പെന്‍ഡ്…

  • ചവിട്ടിയരച്ചാല്‍ ഉന്നതന്മാര്‍ക്കെതിരെ തെളിവുകള്‍…

  • ഇബ്രാഹിം കുഞ്ഞിനെതിരെ ഗണേശ്…

  • 8 വര്‍ഷത്തിനിടെ മലബാര്‍…

  • കാസര്‍കോട് കോട്ട: വിജിലന്‍സ്…

  • നുണപരിശോധനയ്ക്കു തയ്യാറെന്നു ടി.ഒ.…

  • പണം തട്ടാനായി പാലം…

  • പ്രതിപക്ഷത്ത് ഗണേശോത്സവം @…

  • ടി.ഒ. സൂരജിന്റെ വീടുകളില്‍…

  • മുഖ്യമന്ത്രിക്കു നല്‍കിയത് കോടികള്‍…

  • കെ.ബാബു പറഞ്ഞവര്‍ക്കെല്ലാം പണം…

  • മദ്യനയം മാറ്റിയതിനോട് ശക്തമായി…

  • ഒറ്റയ്ക്കുള്ള സമരം സി.പി.ഐ…

  • കൂടെ നിന്നവര്‍ പിന്തിരിയുമ്പോഴും…

  • അഴിമതിക്കാര്‍ വാഴും മോട്ടോര്‍…

  • സംസ്ഥാന വ്യാപകമായി ഇടത്…

  • ബാര്‍ കോഴ: ഗൂഢാലോചനയ്ക്ക്…

  • ബാര്‍ കോഴ: ഉടമകള്‍…

  • മാണിയെ പ്രതിയാക്കി വിജിലന്‍സ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം