സ്‌പോണ്‍സര്‍മാരെ കബളിപ്പിച്ച് ഒളിച്ചോടുന്നവരുടെ ശിക്ഷ കര്‍ശനമാക്കുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സ്‌പോണ്‍സര്‍മാരെ കബളിപ്പിച്ച് ഒളിച്ചോടുന്നവര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും ശിക്ഷ കര്‍ശനമാക്കുന്നു. ഒളിച്ചോടിയ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കിയ ഏഷ്യന്‍വംശജരായ എട്ടംഗ സംഘത്തെ പിടികൂടി കടുത്ത ശിക്ഷയ്ക്ക് വിധേയരാക്കി. ഒളിച്ചോടിയവരെ പിടികൂടി നാടുകടത്താനാണ് തീരുമാനം. ഏഷ്യന്‍വംശജരായ തൊഴിലാളികളില്‍ വലിയൊരു വിഭാഗം സ്‌പോണ്‍സര്‍മാര്‍ക്കൊപ്പമല്ല ജോലി ചെയ്യുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് സംരക്ഷണം കൊടുക്കുന്നവരുടെയും മറ്റു ജോലികള്‍ ഏര്‍പ്പാടാക്കി കൊടുക്കുന്നവരുടെയും എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിനെതുടര്‍ന്നാണ് ശിക്ഷ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

  • കുവൈറ്റില്‍ ആശ്രിത സന്ദര്‍ശക…

  • വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ രക്ഷിക്കാന്‍…

  • കുവൈത്തില്‍ സൈബര്‍ നിയമം…

  • സൗദി അറേബ്യയില്‍ വിദേശികള്‍ക്ക്…

  • കുവൈത്തില്‍ പക്ഷിപ്പനി നിയന്ത്രണവിധേയമാക്കിയത്…

  • കുവൈറ്റ് പാര്‍ലമെന്റില്‍ പ്രതിപക്ഷ…

  • ടയര്‍ ടു വാച്ഛ്…

  • ആലുവ ഹെറോയിന്‍ കേസില്‍…

  • നിര്‍ണായക ജിസിസി ഉച്ചകോടിക്ക്…

  • കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

  • യു.എ.ഇയില്‍ തുല്യജോലിക്ക് തുല്യവേതനം…

  • കുവൈറ്റില്‍ തൊഴില്‍നിയമം കര്‍ക്കശമാക്കുന്നു

  • കുവൈറ്റില്‍ ഗാര്‍ഹിക തൊഴില്‍…

  • കുവൈറ്റിലെ ഹസാവിയയില്‍ നടന്ന…

  • കുവൈത്തില്‍ വധശിക്ഷ കാത്തു…

  • സൗദിയില്‍ സിനിമാ പ്രദര്‍ശനം…

  • കുവൈറ്റില്‍ അതിശൈത്യം പിടിമുറുക്കുന്നു

  • കുവൈറ്റില്‍ ശുചീകരണ തൊഴിലാളികളെ…

  • യെമന്‍ പ്രതിസന്ധി: സൗദി…

  • കുവൈറ്റില്‍ പന്ത്രണ്ടര ലക്ഷം…

  • ലുബാന്‍ ചുഴലിക്കാറ്റ് ഭീതിയില്‍…

  • സൗദിയില്‍ സ്വദേശി വത്കരണം…

  • ലുബാന്‍ ചുഴലിക്കാറ്റ് ഒമാന്‍…

  • ബഹ്‌റിന്‍ തൊഴിലാളികളുടെ എണ്ണം…

  • എണ്ണ ഉത്പാദനം കൂട്ടാന്‍…

  • ഹജ്ജ് യാത്ര ഇനി…

  • സ്വദേശിവല്‍ക്കരണം:ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍…

  • സൗദി അറേബ്യയില്‍ നിന്ന്…

  • വിദേശ വിദഗ്ധ തൊഴിലാളികള്‍ക്ക്…

  • സൗദിയില്‍ തൊഴിലാളികള്‍ക്ക് ഗ്രേഡിംഗ്…

  • ലുബാന്‍ ചുഴലിക്കാറ്റ് ഭീതിയില്‍…

  • സൗദിയില്‍ സ്വദേശി വത്കരണം…

  • ലുബാന്‍ ചുഴലിക്കാറ്റ് ഒമാന്‍…

  • ബഹ്‌റിന്‍ തൊഴിലാളികളുടെ എണ്ണം…

  • എണ്ണ ഉത്പാദനം കൂട്ടാന്‍…

  • ഹജ്ജ് യാത്ര ഇനി…

  • സ്വദേശിവല്‍ക്കരണം:ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍…

  • സൗദി അറേബ്യയില്‍ നിന്ന്…

  • വിദേശ വിദഗ്ധ തൊഴിലാളികള്‍ക്ക്…

  • സൗദിയില്‍ തൊഴിലാളികള്‍ക്ക് ഗ്രേഡിംഗ്…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം