ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തിലേക്ക് ബിജെപി നേതാക്കള്‍ക്ക് ക്ഷണമില്ല

തിരുവനന്തപുരം: ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തിലേക്ക് ബിജെപി നേതാക്കള്‍ക്ക് ക്ഷണമില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരെല്ലാം വിശിഷ്ടാതിഥികള്‍ ആയിരിക്കുമ്പോഴാണ് ബിജെപി നേതാക്കളെ ക്ഷണിക്കാത്തത്. എസ്.എന്‍.ഡി.പി - ബി.ജെ.പി ബാന്ധവമാണ് മഠത്തെ ചൊടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ശിവഗിരിയില്‍ എത്തുന്നത് അദ്ദേഹത്തെ ക്ഷണിച്ചിട്ടല്ലെന്ന് മഠം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ബിജെപിയോടുള്ള വ്യക്തമായ വിരോധം മറനീക്കി പുറത്തുവന്നത്. വെള്ളാപ്പള്ളിയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണമാണ് ഈ അകല്‍ച്ചയ്ക്ക് കാരണം.

  • നേതാവിനൊപ്പം: അജിത് ജോഗി

  • ഇന്ത്യക്കാരന്‍ അമേരിക്കന്‍ അംബാസിഡറായേക്കും

  • കോണ്‍ഗ്രസ്ഗവര്‍ണര്‍മാരെ ബി.ജെ.പി നീക്കുന്നു

  • ശബരിമലയിലെ മാലിന്യ പ്രശന്ം…

  • തീവ്രവാദത്തെ നേരിടും, പ്രതിരോധത്തില്‍…

  • സൈനിക ശക്തിപ്രകടനമായി റിപ്പബ്ലിക്…

  • മോദി ഭരണം നിരന്തര…

  • പ്രധാനമന്ത്രിയുടെ ഒരു വര്‍ഷത്തെ…

  • പ്രധാനമന്ത്രിയെ ശിവഗിരിയിലേക്ക് ക്ഷണിച്ചിട്ടില്ല:…

  • പഠാന്‍കോട്ട്: പാക് ഭീകരരുടെ…

  • ഇന്ത്യയുമായി മികച്ച ബന്ധം…

  • പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി…

  • മഹാത്മാവിന്റെ മൂല്യം നിര്‍ണയിക്കുന്നതാര്?

  • രാം നാഥ് കോവിന്ദിന്റെ…

  • മാലിന്യസംസ്‌കരണത്തില്‍ പുതുമാര്‍ഗം തേടുന്ന…

  • പിഎന്‍ബി തട്ടിപ്പില്‍ നീരവ്…

  • രാഹുല്‍ ഗാന്ധിക്ക് ഇന്ന്…

  • പിണറായിക്ക് ഗണ്‍മാന്‍വക ഫേസ്ബുക്ക്…

  • മോദിയെ നേരിട്ട് പ്രിയങ്കാ…

  • സത്യപ്രതിജ്ഞാ ചടങ്ങ്: മോദിയുടെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം