തിരയുന്ന സി.ഡി. കിട്ടുമോ?

സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും പങ്കുണ്ടെന്നു തെളിയിക്കാന്‍ കഴിയുന്ന സി.ഡി. കൈവശവുണ്ടെന്ന ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സി.ഡി. പിടിച്ചെടുക്കാന്‍ സോളാര്‍ കമ്മീഷന്‍ ഉത്തരവിട്ടു. ഇതിനായി കമ്മിഷന്‍ അഭിഭാഷകനെയും നാലംഗ പോലീസ് സംഘത്തെയും നിയോഗിക്കുകയും ചെയ്തു. ഇവര്‍ കോയമ്പത്തൂരില്‍ ബിജു താമസിച്ചിരുന്ന ബന്ധു വീട്ടിലെത്തുകയും തിരച്ചില്‍ നടത്തുകയുമാണ്. രേഖകള്‍ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് കമ്മിഷന്‍ സംഘം. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: രാജു എബ്രഹാം എം.എല്‍.എ, പി.എം. സുരേഷ് ബാബു, വി.വി. രാജേഷ്, അഡ്വ. സി.പി. ഉദയഭാനു, സണ്ണിക്കുട്ടി എബ്രഹാം, സരിത എസ്. നായര്‍.

  • ഹൈക്കോടതി ഉത്തരവിലൂടെ സത്യം…

  • ഗൂഢാലോചന യു.ഡി.എഫില്‍ തന്നെയെന്ന്…

  • ജി. കെയ്ക്കു ശേഷം…

  • ആരുവിക്കരയില്‍ ആര് മുന്നില്‍…

  • നിയമസഭാ അതിക്രമത്തെച്ചൊല്ലി വിഴുപ്പലക്ക്

  • ബാര്‍ക്കോഴ കേസന്വേഷണം ഗ്രൂപ്പ്…

  • കെട്ടിപ്പുണര്‍ന്ന് കുതികാല്‍ വെട്ടിയെന്ന്…

  • കതിരൂരില്‍ ജയരാജനെ കുടുക്കുമോ?…

  • സ്ലീപ്‌ലെസ് യാത്രകള്‍ @…

  • സുകേശന്‍ ആരുടെ പക്ഷത്ത്?…

  • കണ്ണൂരിലെ ഘോഷയാത്രകളുടെ രാഷ്ട്രീയമെന്ത്?

  • എല്ലാം ശരിയാക്കാന്‍ ജയരാജന്‍…

  • സീഡിയില്‍ വീഴുമോ സീ.എം?

  • മുഖ്യമന്ത്രിക്ക് മൂന്നരക്കോടി കൈക്കൂലി…

  • പഴുത്തിലയായോ പാലയുടെ പ്രതി…

  • മാണിക്കെതിരെ 27.43 കോടി…

  • മാണിയുടെ കപ്പല്‍ ജോര്‍ജ്…

  • അരുവിക്കരയില്‍ അഴിമതിക്കാറ്റ് വീശുമോ…

  • പുതുപ്പള്ളിക്കാരന്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തണോ?

  • സരിതയെ ആപ്പിലാക്കിയതാര്? @…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം