പ്രധാനമന്ത്രിയെ ശിവഗിരിയിലേക്ക് ക്ഷണിച്ചിട്ടില്ല: മഠാധിപതി

തിരുവനന്തപുരം: തീര്‍ത്ഥാടനവുമായി ബി.ജെ.പി. സംസ്ഥാന ഘടകം സഹകരിച്ചില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശിവഗിരി മഠത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും മഠം അധികൃതര്‍. പ്രധാനമന്ത്രി എന്നതില്‍ കവിഞ്ഞ പ്രാധാന്യം സന്ദര്‍ശനത്തിന് ഇല്ലെന്നും മഠാധിപതികള്‍ പറഞ്ഞു. തീര്‍ത്ഥാടന സമ്മേളനങ്ങളില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ബി.ജെ.പി സംസ്ഥാനഘടകവുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ സഹകരണം ഉണ്ടായില്ല. അതുകൊണ്ട് ബി.ജെ.പി. നേതാക്കളെ തീര്‍ത്ഥാടന സമ്മേളനങ്ങളിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ പറഞ്ഞു. എസ്.എന്‍.ഡി.പി. യോഗത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി രൂപീകരിക്കുന്നതിന് യോജിപ്പില്ലെന്നും പറഞ്ഞു. ധര്‍മ്മ സംഘം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയും സന്നിഹിതനായിരുന്നു.

  • കേന്ദ്ര സഹായം കശ്മീരിന്…

  • നല്ല ബന്ധങ്ങള്‍ തുടരാന്‍…

  • ക്യോട്ടോ-വാരണാസി പൈതൃകകരാറില്‍ ഒപ്പു…

  • ജപ്പാന്‍ പ്രധാനമന്ത്രി ട്വിറ്ററില്‍…

  • സൈനിക ശക്തിപ്രകടനമായി റിപ്പബ്ലിക്…

  • കേന്ദ്ര സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തന്‍…

  • പൊതുജനങ്ങളുടെ പരാതി 60…

  • ശുചിത്വകാര്യത്തില്‍ കേരളത്തിനെ പ്രശംസിച്ച്…

  • കരുണാനിധിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി

  • പരിമിത സര്‍ക്കാര്‍ പരമാവധി…

  • കാനഡയുമായി ഇന്ത്യ യുറേനിയം…

  • കേരളത്തെ കണ്ടുകൂടാത്തത്് എന്തുകൊണ്ട്?

  • കേന്ദ്രത്തില്‍ ജയ്റ്റ്‌ലി കുബേരന്‍,…

  • മതേതരത്വവും സോഷ്യലിസവും വെട്ടി…

  • മോദി തെക്കന്‍ കൊറിയയില്‍:…

  • പ്രളയം: പ്രധാനമന്ത്രി 500…

  • വികസനം ജനകീയ പ്രസ്ഥാനമാക്കി…

  • നിര്‍ബന്ധിത മതപരിവര്‍ത്തനം: പാര്‍ലമെന്റ്…

  • ആം ആദ്മി വെല്ലുവിളിയല്ല:…

  • വീട്ടിലെ കാര്യം ആദ്യം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം