അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ജോതിഷ പരിപാടികള്‍ കര്‍ണാടകം നിരോധിച്ചേക്കും

ബംഗലൂരു: ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന ജ്യോതിഷ പരിപാടികള്‍ കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചേക്കും. ജ്യോതിഷ പരിപാടികള്‍ സംസ്ഥാനത്ത് അന്ധ വിശ്വാസം പ്രചരിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇത്തരം പരിപാടികള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും സിദ്ധരാമയ്യ ബംഗലുരുവില്‍ പറഞ്ഞു. അസത്യമായ കാര്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. സവര്‍ണ്ണന്റെ എച്ചിലിലയില്‍ ദളിതര്‍ കിടന്നുരുളുന്ന മഡേ സ്‌നാന പോലുള്ള അനാചാരങ്ങളില്‍ നിന്ന് ആളുകള്‍ വിട്ടു നില്‍ക്കണമെന്നും മുഖ്യമന്ത്രി പൊതു ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

  • കസ്തൂരി റിപ്പോര്‍ട്ടിനെതിരെ കര്‍ണാടകയും

  • ഹനുമഗിരി: കാടിനുള്ളിലെ ആഞ്ജനേയ…

  • ക്രീസില്‍ കരുത്തു തെളിയിച്ച്…

  • ഏറ്റവും വലിയ തൊഴില്‍ദാന…

  • കര്‍ഷക ആത്മഹത്യകളുടെ നാടായി…

  • കര്‍ണ്ണാടക മോട്ടോര്‍ വാഹനവകുപ്പിന്റെ…

  • കര്‍ണാടക നീതിന്യായ വ്യവസ്ഥയെ…

  • ബംഗലൂരുവില്‍ വീണ്ടും അന്യസംസ്ഥാന…

  • കശാപ്പ് നിയന്ത്രണം: നിയപരമായി…

  • ഖനികളുടെ നാട്ടില്‍ പോരാട്ടം…

  • കര്‍ണാടകത്തില്‍ വേനല്‍ കനത്തു;…

  • മുംബൈ കര്‍ണാടക അതിര്‍ത്തിയില്‍…

  • ജയയുടെ ജാമ്യാപേക്ഷ നാളെ…

  • കാവേരി ട്രൈബ്യൂണല്‍ ഉത്തരവിനെതിരെയുള്ള…

  • കര്‍ണാടകയില്‍ കരിമ്പുകര്‍ഷകരുടെ ആത്മഹത്യ…

  • കര്‍ണാടകത്തിലും ഹിന്ദി വിരുദ്ധ…

  • മന്ത്രിസ്ഥാനം ലക്ഷ്യംവെച്ച് യെദ്യൂരപ്പ

  • കര്‍ണാടകത്തില്‍ പക്ഷിപ്പനി: ഒന്നരലക്ഷം…

  • കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചരണം…

  • ജയലളിതയ്ക്ക് കിട്ടിയത് പ്രത്യേക…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം