മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍ അടച്ചു

കുമളി: ഡാമിലേക്കുള്ള നീരൊഴുക്കു കുറഞ്ഞതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മൂന്നു ഷട്ടറുകളില്‍ ഒരെണ്ണം തമിഴ്‌നാട് അടച്ചു. ഇപ്പോള്‍ 141.7 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2345 ഘനയടി ജലമാണ് ഇപ്പോള്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. എന്നാല്‍ ഷട്ടര്‍ അടച്ച തമിഴ്‌നാട് നടപടി ശരിയല്ലെന്നും കൂടുതല്‍ ഷട്ടറുകള്‍ തുറക്കണമെന്നുമാണ് കേരളത്തിന്റെ നിലപാട്. ഇടുക്കി കളക്ടര്‍ ഇക്കാര്യം തേനി കളക്ടറെ അറിയിച്ചിട്ടുണ്ട്. ജലനിരപ്പ് 141 അടിയാക്കാമെന്ന് ഇന്നലെ നല്‍കിയ വാഗ്ദാനം ലംഘിച്ചുകൊണ്ടാണ് തമിഴ്‌നാട് ഇന്ന് ഒരു ഷട്ടര്‍ അടച്ചത്. ജലനിരപ്പ് 142 അടിയിലെത്തിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് എട്ട് ഷട്ടറുകള്‍ തുറന്നത്. പുലര്‍െച്ച അഞ്ചരയോടെ ഇവ അടച്ചിരുന്നു.

  • മുല്ലപ്പെരിയാര്‍ സമരസമിതിയുടെ ഉപവാസം…

  • മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140…

  • മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു;…

  • ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്…

  • നിയമം അനാഥമാക്കിയ മൂന്നു…

  • കുട്ടി കള്ളന്മാര്‍ നെടുമ്പാശ്ശേരിയില്‍…

  • പീരുമേട് ടീ കമ്പനി…

  • ബിഗ് ഫൈറ്റ്: ത്രികോണ…

  • ഇടുക്കിയില്‍ കാറ്റിനും മഴയ്ക്കും…

  • കനത്ത മഴ; അരുവിക്കര,…

  • ഉടുമ്പന്‍ചോലയില്‍ അനധികൃത ക്വാറി…

  • താല്‍ക്കാലിക അധ്യാപകരെ പിരിച്ചു…

  • മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ചോര്‍ച്ച…

  • കയ്യേറ്റക്കാരെ കണ്ടെത്തുവാനുള്ള നടപടി…

  • ആര്‍.സി.സിയില്‍ നിന്ന് എച്ച്.ഐ.വി…

  • ഇടമലയാര്‍ ഡാമിലെ ജലനിരപ്പ്…

  • തേന്‍ കട്ട കരടി…

  • സുപ്രീം കോടതി മേല്‍നോട്ട…

  • മലയണ്ണാന്‍ കൂട് മെനഞ്ഞപ്പോള്‍

  • അവധി ദിവസങ്ങളിലെ കൈയേറ്റം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം