മുല്ലപ്പെരിയാര്‍: ആശങ്ക വേണ്ടെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറഞ്ഞതിനാല്‍ തല്‍ക്കാലം ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രം. ഇന്നലെ കേരളത്തിലെ എം.പി.മാര്‍ ജലവിഭവമന്ത്രി ഉമാഭാരതിയെ കണ്ട് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ജലവിഭവ സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു. ചൊവ്വാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിലപാട്. വിഷയത്തില്‍ കോടതിവിധി നിലവിലുള്ളതിനാല്‍ ഇടപെടടാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ അടിയന്തിരസാഹചര്യമുണ്ടായാല്‍ ഇടപൈമെന്ന് മന്ത്രി ഉമാഭാരതി ഉറപ്പു നല്‍കിയതായി എം.പിമാര്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ജനങ്ങളുടെ ആശങ്ക ചര്‍ച്ച ചെയ്യാന്‍ എന്‍.കെ. പ്രേമചന്ദ്രനും ജോയ്‌സ് ജോര്‍ജ്ജും നല്‍കിയ അടിയന്തിരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി.

  • സംസ്ഥാനത്ത് ഇരുപത് സ്ഥലങ്ങള്‍…

  • യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവുകളില്‍…

  • പരാജയം: അഞ്ചുജില്ലകളിലെ കോണ്‍ഗ്രസ്…

  • ഡോ.മേരി റെജിയുടെ മരണം:…

  • അനധികൃത കെട്ടിടങ്ങള്‍ക്കു നമ്പര്‍…

  • ജേക്കബ് ജോബിനെതിരെ നടപടി…

  • തിയേറ്റര്‍ പീഡനക്കേസ്; വീഴ്ച…

  • കേരള സഹകരണ ബാങ്ക്…

  • മുല്ലപ്പെരിയാറില്‍ ജാഗ്രതാ നിര്‍ദ്ദേശം;…

  • സി.എസ്.ഐ.സഭയില്‍ സാമ്പത്തിക ക്രമക്കേട്

  • രണ്ടാംഘട്ട ശമ്പള പരിഷ്‌ക്കരണ…

  • കെ.എം. മാണി മന്ത്രി…

  • കാഷ്യു കോര്‍പ്പറേഷന്‍: ചന്ദ്രശേഖരനു…

  • മത്തി പിന്നെയും കുറയുന്നു;…

  • മന്ത്രിയുടെ ഭൂമി കയ്യേറ്റം:…

  • ഇടുക്കി അണക്കെട്ട് നിറഞ്ഞാല്‍

  • പ്രതിദിനം 16,000 കുഞ്ഞുങ്ങള്‍…

  • സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്…

  • ടോം ജോസിനെ അനുകൂലിക്കുന്ന…

  • കണ്‍സ്യൂമര്‍ഫെഡിലെ കാട്ടുകള്ളന്‍മാര്‍

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം