മുല്ലപ്പെരിയാര്‍: സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ കേന്ദ്രജലക്കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ തമിഴ്‌നാട് ലംഘിച്ചെന്നാരോപിച്ച് കേരളം സുപ്രീം കോടതിയെ സമീപിക്കും. ജലനിരപ്പ് 136 അടി കഴിഞ്ഞാല്‍ കേന്ദ്ര ജലക്കമ്മീഷന്‍ ഇടപെടണമെന്ന് സംസ്ഥാനം ആവശ്യപ്പെടും. ജലനിരപ്പുയര്‍ന്നിട്ടും കൊണ്ടുപോകുന്ന ജലത്തിന്റെ അളവു കുറച്ച തമിഴ്‌നാട് നടപടിയും കോടതിയില്‍ ചോദ്യംചെയ്യും. തമിഴ്‌നാടിന്റേത് നിഷേധാത്മകസമീപനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. പ്രശ്‌നത്തില്‍ ഇടപെടാന്‍ പ്രധാനമന്ത്രിയോടും ജലവിഭവമന്ത്രിയോടും നേരിട്ടാവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രശ്‌നത്തില്‍ 2005-ല്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായ ആദ്യ തിരിച്ചടിക്ക് അന്നത്തെ യു.ഡി.എഫ് സര്‍ക്കാരാണ് ഉത്തരവാദിയെന്നും കേരളം ദേശീയമനുഷ്യാവകാശകമ്മീഷനെ സമീപിക്കണമെന്നും വി.എസ്. അച്യുതാനന്ദ്ന്‍ പറഞ്ഞു.

  • 'സഭ അരക്കില്ലമായെന്ന് വനിതാ…

  • പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും

  • വിവരാവകാശ കമ്മീഷണര്‍മാരുടെ തിരഞ്ഞെടുപ്പ്…

  • സി.ബി.എസ്.ഇ പഠനസഹായികളിലും മോദി…

  • ആഭ്യന്തരമന്ത്രി ഭരണഘടനാലംഘനം നടത്തിയെന്ന്…

  • പിണറായി മുഖ്യമന്ത്രി, വി.എസ്…

  • കൂറുകാട്ടേണ്ടത് കരാറിനോടോ?

  • ' മുഖ്യമന്ത്രി രാജിവെച്ചില്ലെങ്കില്‍…

  • സെക്രട്ടേറിയറ്റ് എഴുതിവിറ്റോ എന്ന്…

  • മാണിക്കെതിരായ സമരം ആലോചിക്കാന്‍…

  • പാര്‍ട്ടി തീരുമാനിച്ചാല്‍ മുഖ്യമന്ത്രിയാകാന്‍…

  • വിഴിഞ്ഞം പദ്ധതി നടപ്പാക്കും:മുഖ്യമന്ത്രി

  • മാണിയും ശിവന്റെ കുട്ടിത്തരങ്ങളും

  • മാധ്യമങ്ങളെ വിമര്‍ശിച്ചു വീണ്ടും…

  • നിയമസഭ അനിശ്ചിത കാലത്തേക്ക്…

  • വിഎസിന്റെ മകനെ വിചാരണ…

  • മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കൂടുന്നു:…

  • കാര്യങ്ങള്‍ മനസിലാക്കിയാണോ ആന്റണിയുടെ…

  • നിയമസഭയില്‍ പ്രത്യേകം മുറി…

  • ഭരണ പരിഷ്‌കാര കമ്മീഷനെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം