മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടിയായി നിലനിര്‍ത്തുമെന്ന് തമിഴ്‌നാട്

ഇടുക്കി: ജനങ്ങളെ ആശങ്കയിലാഴ്ത്തി മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്ക് തുടരുന്നു. അതേസമയം, അണക്കെട്ടിീലെ ജലനിരപ്പ് 140 അടിയായി നിലനിര്‍ത്താമെന്ന് തമിഴ്‌നാട് ഉറപ്പ് നല്‍കിയതായി ഇടുക്കി ജില്ലാകളക്ടര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രി എട്ടു ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നടച്ചതിനു പിന്നാലെ ചൊവ്വാഴ്ചയും തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നു. എട്ടു ഷട്ടറുകള്‍ തുറന്നേക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പ്രശ്‌നം വഷളാവുന്നത് കണക്കിലെടുത്ത് കേരളവുമായി ചര്‍ച്ച നടത്താന്‍ തേനി ജില്ലാ കളക്ടര്‍ വൈകാതെ കുമളിയിലെത്തും. ജലനിരപ്പ് 140 അടിയായി നിലനിര്‍ത്തണമെങ്കിലും അധികജലം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കി വിടേണ്ട അവസ്ഥയാണ്. ഈ അവസരം മുതലാക്കാനാവാത്ത അവസ്ഥയിലാണ് കേരളം.

  • ഇടുക്കിയില്‍ കഞ്ചാവെത്തുന്നത് തമിഴ്‌നാട്…

  • ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്…

  • ഇടുക്കി ഡാം തുറക്കുന്നത്…

  • മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു…

  • തേക്കടിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍…

  • ഇടുക്കി ഡാമില്‍ ജലനിരപ്പ്…

  • കരീം-കുഞ്ഞാലിക്കുട്ടി ഒരേ തൂവല്‍പക്ഷികള്‍@ബിഗ്…

  • മുല്ലപ്പെരിയാറില്‍ മേല്‍നോട്ടസമിതി പരിശോധന…

  • ഇടുക്കി ഡാം തുറക്കുന്നതില്‍…

  • മുല്ലപ്പെരിയാര്‍ സമരസമിതിയുടെ ഉപവാസം…

  • ഇടുക്കി അണക്കെട്ടിന്റെ ദൃശ്യങ്ങളെടുത്തത്…

  • കാളക്കൂറ്റനു മുന്നില്‍ പോലീസ്…

  • സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് ജോയ്‌സ്…

  • ഇളവരശന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന്…

  • തമിഴ്‌നാട്ടില്‍ നിന്നും ഇറച്ചിയെത്തുന്നത്…

  • മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കൂടുന്നു:…

  • മാധ്യമങ്ങളെ കണ്ടാല്‍ നിശബ്ദരാകുന്ന…

  • വര്‍ധ തമിഴ്‌നാട് തീരം…

  • തമിഴ്‌നാട് ഭരണം നിയന്ത്രിക്കുക…

  • ഓണത്തിന് കേളത്തിലേക്ക് ഒഴുകുന്നത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം