നഗരനടുവിലെ വനോദ്യാനം

മലാഡിലെ വനോദ്യാനം പ്രകൃതിയിലേക്കു മടങ്ങാനുളള സന്ദേശം മുംബൈയ്ക്ക് നല്‍കുന്നു. ആറര ഏക്കറില്‍ മരങ്ങളും പൂക്കളും ഔഷധച്ചെടികളും വെച്ചുപിടിപ്പിച്ചാണ് ഉദ്യാനം ഒരുക്കിയത്. പരമ്പരാഗത രീതിയില്‍ പൂന്തോട്ടവും പാര്‍ക്കുമെല്ലാം നിര്‍മിക്കുന്നതിനു പകരം നഗരത്തില്‍ വനമെന്ന ആശയമാണ് ഈ വ്യത്യസ്തമായ ഉദ്യാനത്തിന് പിന്നില്‍. മുംബൈയിലെ ആദ്യത്തെ വനോദ്യാനമാണ് മലാഡിലേത്. ബഹുനിലകെട്ടിടങ്ങള്‍ക്കിടയില്‍ പച്ചത്തുരുത്തില്‍ മൂവായിരത്തി അഞ്ഞൂറോളം മരങ്ങളാണ് മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നട്ടിരിക്കുന്നത്. മരം ഒരു വരമാണെന്നറിയാവുന്ന നഗരവാസികള്‍ക്ക് ഉദ്യാനം പുത്തന്‍ അനുഭവമേകുന്നു. ഔഷധ സസ്യങ്ങളും മരങ്ങളും നിറഞ്ഞ പ്രദേശത്ത് ചിത്രശലഭ ഉദ്യാനവുമുണ്ട്.

  • കരുണയുടെ കരമാകുന്ന സീല്‍…

  • ചുവന്ന തെരുവില്‍ നിന്ന്…

  • മുംബൈയെ ജലക്ഷാമത്തില്‍ നിന്ന്…

  • ഹോം സ്‌റ്റേ ആകര്‍ഷകമാക്കാന്‍…

  • തുമ്പികൈ അറ്റ പിടിയാനയെ…

  • വാഷിംഗ്ടണ്‍ പോസ്റ്റിനെ രക്ഷിച്ച…

  • മുംബൈ നഗരത്തില്‍ അസല്‍…

  • പാതി തളര്‍ന്ന പോരാളികളുടെ…

  • വന്യജീവികളുടെ അപൂര്‍വ ചിത്രങ്ങള്‍…

  • രാജ്‌കോട്ടില്‍ ദളിത് തൊഴിലാളിയെ…

  • ഹരിത പ്രചാരകനായി മുല്ലെവനം

  • നവജീവന്‍ നല്‍കിയ ജീവിതത്തില്‍…

  • ഗുലാം അലി ഡല്‍ഹിയില്‍…

  • കരുവഞ്ചാലില്‍ നടന്ന വിത്തുല്‍സവം…

  • ഞാറ്റുവേലക്കാലത്തെ തിരികെ വിളിച്ചു…

  • എയ്ഡ്‌സ് രോഗികള്‍ക്കായി മെഡിക്കല്‍…

  • ചേരികളില്‍ സന്നദ്ധ പ്രവര്‍ത്തനം…

  • ഗാന്ധിയുടെ സ്മരണയില്‍ മുംബൈയിലെ…

  • ലാസ്റ്റ് സപ്പര്‍ എത്തിച്ചത്…

  • സുരക്ഷാ ചട്ടങ്ങള്‍ കാറ്റില്‍പറത്തി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം