ഗ്രാമക്കാഴ്ചകളുടെ കാലഭേദങ്ങള്‍

ബംഗലൂരു: അമേരിക്ക പുറത്തിറക്കിയ ലോകത്തെ 32 രാജ്യങ്ങളില്‍ നിന്നായി തെരഞ്ഞടുക്കപ്പെട്ട 39 ജലഛായ ചിത്രകാരന്‍മാരുടെ പട്ടികയിലെ അഞ്ചു ഇന്ത്യക്കാരില്‍ ഒരാളാണ് കോട്ടയംകാരനായ സുനില്‍ ലിനസ് ഡി. ഗ്രാമക്കാഴ്ചകളുടെ കാലഭേദങ്ങള്‍ നിറങ്ങളിലൂടെ വരഞ്ഞിടുന്ന സുനിലിന്റെ ജലഛായ ചിത്രപ്രദര്‍ശനം ബംഗലൂരുവില്‍ പുരോഗമിക്കുന്നു. വെളിച്ചവും നിറങ്ങളും നിഴലും ഇഴചേരുന്ന ക്യാന്‍വാസുകളില്‍ സുനില്‍ ഗ്രാമക്കാഴ്ചകളെ നിറക്കുകയാണ്. ഓരോ ചിത്രവും കണ്ണിന് ഇമ്പം പകരുന്ന ഗ്രാമവിശുദ്ധി വിളിച്ചോതുന്നവ. ലിവിംഗ് റൂം എന്ന് പേരിട്ടിരിക്കുന്ന ചിത്ര പരമ്പര ബംഗലുരുവിലെ ചിത്രകലാ പരിഷത്തില്‍ പ്രദര്‍ശനം കാണാനെത്തുന്നവരുടെ കണ്ണും മനസും നിറക്കുന്നുണ്ട്.

  • വിഷം തീണ്ടിയ പച്ചക്കറി…

  • ജ്ഞാനപ്പാനയുടെ ദൃശ്യാവിഷ്‌കാരം നവ്യാനുഭവമായി

  • നേപ്പാള്‍ ദുരന്തബാധിതരെ സഹായിക്കാന്‍…

  • കര്‍ണാടകയിലെ നഗരങ്ങള്‍ക്ക് പേരുമാറ്റം

  • നാരായണന് ഇനി അടച്ചുറപ്പുള്ള…

  • ഞാറ്റുവേലക്കാലത്തെ തിരികെ വിളിച്ചു…

  • നന്മയുടെ ഉറവ വറ്റാത്ത…

  • നിറങ്ങള്‍ കൊണ്ട് വിസ്മയം…

  • കേരളത്തിലേക്ക് കൂടുതല്‍ ബസ്…

  • നിറമെഴുത്ത് പ്രദര്‍ശനം വ്യത്യസ്താനുഭവമായി

  • ഭക്ഷണത്തിനായി ട്രെയിനില്‍ യാത്രചെയ്യുന്ന…

  • കാവേരിക്ക് എരിവ് പകരുന്നതാര്?

  • അമ്മയുടെ അര്‍ബുദത്തെ തോല്‍പ്പിക്കാന്‍…

  • ആനവണ്ടിക്കൊപ്പം ആഘോഷത്തില്‍ പങ്കുചേര്‍ന്ന്…

  • പൊതുനിരത്തുകള്‍ കീഴടക്കാന്‍ അവര്‍…

  • ജൈവ ഉത്പന്നങ്ങള്‍ക്കുമാത്രമായി ഒരു…

  • അന്നവും അക്ഷരവും സമന്വയിപ്പിച്ച്…

  • മാതൃഭൂമി സീഡ് വയനാട്…

  • സംരംഭകര്‍ക്ക് ചുവപ്പു പരവതാനി…

  • കലോത്സവത്തിലെ മുഖ്യാതിഥികള്‍ ഭിന്നശേഷിയുള്ള…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം