ഐ.എഫ്.എഫ്.കെയ്ക്ക് ഇരുപത് വയസ്സ്

തിരുവനന്തപുരം: 1994-ല്‍ കോഴിക്കോടാണ് കേരളത്തിലെ ആദ്യ രാജ്യാന്തര ചലച്ചിത്രമേള നടന്നത്. അന്ന് മേള ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനാണ്. ഇരുപത് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മലയാളിയുടെ ചലച്ചിത്ര സംസ്‌ക്കാരത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് മേള. 95ലും മേള കോഴിക്കോട് നടന്നു. 96ലും 97ലും മേള നടന്നില്ല. 98ല്‍ ചലച്ചിത്ര അക്കാദമി രൂപീകൃതമായതോടെ മേളയുടെ നടത്തിപ്പ് അക്കാദമി ഏറ്റെടുത്തു. ആദ്യചെയര്‍മാനായിരുന്ന ഷാജി.എന്‍.കരുണിന്റെ നേതൃത്വത്തിലായിരുന്നു 98ലെ മേള. 99-ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായത് മുതല്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് മേള നടത്താന്‍ തീരുമാനമായി. അങ്ങനെ ഐ.എഫ്.എഫ്.കെയുടെ സ്ഥിരംവേദി തലസ്ഥാനനഗരമായി.

  • കേരളത്തില്‍ കാലവര്‍ഷം എത്തി

  • നാട്ടിലെത്താന്‍ ടെക്കികള്‍ക്ക് മൂന്നിരട്ടി…

  • ബ്രസീല്‍ വിജയത്തിന്‍റെ ആവേശത്തില്‍…

  • കേരളം മികച്ച നിക്ഷേപ…

  • മനുഷ്യക്കടത്തു തന്നെയെന്ന് ശിശുക്ഷേമ…

  • അനാഥാലയങ്ങള്‍ക്ക് ഗ്രാന്റ്: തട്ടിപ്പിന്…

  • 3-ഡി ചിത്രങ്ങള്‍ 20ാം…

  • വേനല്‍മഴയില്‍ കനത്ത നാശനഷ്ടം

  • കെട്ടിട നികുതി വര്‍ദ്ധനവ്…

  • ഇംഗ്ലിഷ് അറിയുന്നവരും വിദ്യാഭ്യാസം…

  • ലൈറ്റ് മെട്രോ പദ്ധതിയില്‍…

  • തൊഴില്‍ ചൂഷണത്തിനെതിരെ നിയമം…

  • കണ്ടുപഠിക്കണം ഈ ബസ്സുടമകളെ

  • 100 വര്‍ഷത്തിന്റെ നിറവില്‍…

  • ക്വാറിമാഫിയയ്‌ക്കെതിര വോട്ട് ബഹിഷ്‌ക്കരണം

  • പരിസ്ഥിതി പ്രവര്‍ത്തകന്‍ ബാദുഷയ്ക്ക്…

  • വേറിട്ട സമ്മാനവുമായി തേവിയാര്‍ക്കുന്നിലെ…

  • സ്ത്രീ കൂട്ടായ്മയില്‍ കുറിഞ്ഞോടു…

  • അന്താരാഷ്ട്രാ കയാക്കിങ് മത്സരത്തിന്…

  • തെരുവിനോട് വിട; സുബൈറിനും…

  • രണ്ടാമൂഴം തിരക്കഥയ്ക്ക് വിലക്ക്

  • തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍…

  • രണ്ടാമൂഴം സിനിമയുടെ തിരക്കഥ…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ഐ.എഫ്.എഫ്.കെ 2018; ഡെലിഗേറ്റ്…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • 'മി ടൂ' ക്യാമ്പയനില്‍…

  • അഭിമന്യുവിനെ കുറിച്ചുള്ള സിനിമയുടെ…

  • ഉദയ കിരണം അണഞ്ഞു

  • ബാലഭാസ്‌കര്‍ കലോത്സവ വേദികളിലെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം