ബിജുവിന്റെ ആരോപണങ്ങളില്‍ കഴമ്പില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷത്തിന്റെ മുറവിളി ബിജു രാധാകൃഷ്ണന്റെ മൊഴിയില്‍ ഒരു ശതമാനം പോലും കഴമ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ നല്‍കിയതിലുള്ള വൈരാഗ്യം കൊണ്ടാണ് ബിജു ആരോപണം ഉന്നയിക്കുന്നത്. അപമാനിച്ചും അവഹേളിച്ചും ഇറക്കി വിടാനുള്ള നീക്കങ്ങള്‍ക്ക് വഴങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ ഇ.പി.ജയരാജന്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുക മാത്രമല്ല, പൊതു പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കാന്‍ തന്നെ തയ്യാറാണ്. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത സംഭവമാണിതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ ഇ.പി.ജയരാജന്‍ പറഞ്ഞു

  • മാണി രാജിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്ന്…

  • കെ.കെ.രമയെ ആക്രമിച്ച സംഭവം:…

  • പ്രതിപക്ഷനേതാവാകാനില്ലെന്ന് ഉമ്മന്‍ ചാണ്ടി

  • ഭരണത്തുടര്‍ച്ച ഉറപ്പെന്ന് മുഖ്യമന്ത്രി

  • കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു…

  • സോളാര്‍ കേസ്: സരിതയ്ക്കും…

  • പ്രതിപക്ഷം സ്ത്രീ സംരക്ഷണ…

  • പാര്‍ട്ടി ഏകോപന സമിതിയില്‍…

  • ആര്‍.എസ്.പി. ഇടതു മുന്നണി…

  • തോല്‍വി നേതൃത്വത്തിന്റെ തെറ്റായ…

  • മദ്യരഹിത കേരളമാണ് യു.ഡി.എഫ്…

  • ബാര്‍ കോഴ വിവാദത്തില്‍…

  • ബാര്‍ക്കോഴ: കേരളാ കോണ്‍ഗ്രസ്…

  • സത്യം തെളിയിക്കാനുള്ള അവസരം…

  • യുഡിഎഫ് ജാഥ മാണി…

  • യു.ഡി.എഫിന്റെ ഭരണത്തുടര്‍ച്ചയുടെ പ്രഖ്യാപനമാകും…

  • ഭരണത്തുടര്‍ച്ചയ്ക്കുള്ള സൂചനയാണ് ഉപതിരഞ്ഞെടുപ്പ്…

  • മദ്യനയത്തിന് സുപ്രീം കോടതിയുടെ…

  • യു.ഡി.എഫ്: ഘടകകക്ഷികള്‍ കൂടുതല്‍…

  • പത്തനാപുരത്ത് ജഗദീഷ് പ്രചാരണം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം