രാജീവ് വധക്കേസ് പ്രതികളെ തമിഴ്‌നാടിന് വിട്ടയക്കാനാവില്ല

ഡല്‍ഹി: രാജീവ് ഗാന്ധി കൊലക്കേസില്‍ പ്രതികളുടെ മോചനത്തിനു കേന്ദ്രസര്‍ക്കാരിനു തീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി. തമിഴ്‌നാട് സര്‍ക്കാരിനു പ്രതികളെ മോചിപ്പിക്കാന്‍ ആകില്ലെന്നും കോടതി വിധിച്ചു. ജീവപര്യന്തം എന്നാല്‍ ജീവിതാവസാനം വരെയുള്ള ശിക്ഷയാണെന്നും സുപ്രീം കോടതി ഭരണഘടന ബഞ്ചിലെ ഭൂരിപക്ഷം അംഗങ്ങള്‍ വിധിച്ചു. മൂന്ന് ജഡ്ജിമാര്‍ ഈ വാദം ഉന്നയിച്ചപ്പോള്‍ രണ്ട് ജഡ്ജിമാര്‍ ഇതിനെ എതിര്‍ത്തു. പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ സുപ്രധാനമായ വിധി. പ്രതികളുടെ മോചനത്തെ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ എതിര്‍ത്തിരുന്നു. കേന്ദ്ര ഏജന്‍സി അന്വേഷിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടവരെ വിട്ടയക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം.

  • കര്‍ണ്ണാടകയുടെ ആവശ്യം സുപ്രീം…

  • ജയലളിത സുപ്രീം കോടതിയില്‍…

  • തമിഴ്‌നാടിന്റെ നീക്കം നിയമ…

  • കാവേരി ട്രൈബ്യൂണല്‍ ഉത്തരവിനെതിരെയുള്ള…

  • അഹമ്മദ് പട്ടേല്‍ സുഹൃത്താണെന്ന…

  • നോവ ബ്രാന്‍ഡ് ജാതി…

  • തിരുച്ചന്തൂരില്‍ ഇരുപതോളം തിമിംഗലങ്ങള്‍…

  • തമിഴ്‌നാട്ടില്‍ പ്രസവാവധി ഒന്‍പതു…

  • ജല്ലിക്കെട്ട് ബില്‍ തമിഴ്‌നാട്…

  • ബാബറി മസ്ജിദ് കേസിന്റെ…

  • ഓഖിയെ ദേശീയ ദുരന്തമായി…

  • ഇളവരശന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന്…

  • വെളിച്ചെണ്ണ വിപണിയെ നിയന്ത്രിക്കുന്നത്…

  • തമിഴകം വീണ്ടും നിഴല്‍ഭരണത്തില്‍

  • തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കാവല്‍…

  • മഅദനിയുടെ ജാമ്യം: കര്‍ണാടകയ്ക്ക്…

  • പങ്കാളിയെ തിരഞ്ഞെടുക്കാന്‍ വ്യക്തികള്‍ക്ക്…

  • കരീം-കുഞ്ഞാലിക്കുട്ടി ഒരേ തൂവല്‍പക്ഷികള്‍@ബിഗ്…

  • ജയലളിത ജയിലില്‍ തന്നെ,…

  • മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം