ചെന്നൈയില്‍ പെരുമഴ: ദേശീയ ദുരന്ത നിവാരണ സേന രംഗത്തു

ചെന്നൈ: ചെന്നൈയില്‍ 18 മണിക്കൂറായി തുടരുന്ന കനത്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. വ്യോമ-റെയില്‍-റോഡ് ഗതാഗതവും മഴമൂലം താറുമാറായി. റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വിമാനത്താവളം അടച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം രംഗത്തിറങ്ങി. നിരവധി ട്രെയിനുകളുടെ സര്‍വീസ് നിര്‍ത്തി വച്ചു. ഒറ്റപ്പെട്ടു പോയവരെ സൈന്യവും രക്ഷാപ്രവര്‍ത്തകരും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുകയാണ്. നാവികസേനയും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മുടിച്ചൂരിലെ ജലസംഭരണി തകര്‍ന്ന് സമീപ ഗ്രാമങ്ങളെല്ലാം വെള്ളത്തിനടിയിലായി. ചൊവ്വാഴ്ച അഞ്ചു സെന്റിമീറ്റര്‍ മഴയാണ് പെയ്തത്. ഒരു നൂറ്റാണ്ടിനിടയില്‍ ഏറ്റവും കൂടുതല്‍ മഴ കിട്ടിയ രണ്ടാം നവംബറാണ് കടന്നുപോയത്.

  • വയനാട്ടിലെ ആദിവാസി കോളനികളിലെ…

  • ചെന്നൈയില്‍ തുടര്‍ച്ചയായ അഞ്ചാം…

  • കരുവാരക്കുണ്ടില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

  • മാതൃഭൂമി ചാനല്‍ സംഘം…

  • മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നേക്കും;…

  • പാലക്കാട് മഴയ്ക്ക് നേരിയ…

  • ഇടമലയാര്‍ ഡാമില്‍ ജലനിരപ്പ്…

  • കുട്ടിനാടിനൊരു കൈത്താങ്ങ് പദ്ധതിയില്‍…

  • ചെന്നൈ ദുരിതത്തില്‍ തന്നെ,…

  • കോട്ടയത്ത് തുരുത്തുകളില്‍ ഒറ്റപ്പെട്ട്…

  • കേരള ഹൗസിന്റെ പേരുമാറ്റം…

  • ഗാനാവിഷ്‌കാര്‍ അരങ്ങൊരുക്കി, ഓട്ടോഗ്രാഫ്…

  • ട്രെയിനിലെ കൊള്ള: അന്വേഷണം…

  • കനത്തമഴയില്‍ ഒറ്റപ്പെട്ട് ചങ്ങരാലിമ്മല്‍

  • ഡാമുകള്‍ തുറക്കുന്നത് നെടുമ്പാശ്ശേരി…

  • ഏതു സാഹചര്യവും നേരിടാന്‍…

  • യുവ സ്വപ്‌ന സാഫല്ല്യമായി…

  • തമിഴ്‌നാട്ടിലെ മഴ: ചെന്നൈയില്‍…

  • ആര്‍.കെ നഗറില്‍ രണ്ട്…

  • കുട്ടനാട്ടില്‍ പ്രളയം കൂടുതല്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം