അസഹിഷ്ണുതയില്‍ പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധം

ന്യൂഡല്‍ഹി: അസഹിഷ്ണുത വിഷയമുയര്‍ത്തി പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം. വിഷയത്തില്‍ പാര്‍ലമെന്റിന് പുറത്ത് ഇടത് പാര്‍ട്ടികള്‍ ധര്‍ണ നടത്തി. അസഹിഷ്ണുതയ്ക്ക് എതിരെ നടന്ന ചര്‍ച്ച സി.പി.ഐ.എം എം.പി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. അസഹിഷ്ണുതയുടെ ഭാഷയിലാണ് മോദിയും സര്‍ക്കാറും സംസാരിക്കുന്നതെന്ന് ജെ.ഡി.യു കുറ്റപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസ്സും സഭയില്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചു. അതേസമയം പ്രകോപനപരമായ ചര്‍ച്ചകള്‍ നടത്തരുതെന്ന് ബി.ജെ.പി എം.പിമാര്‍ക്ക് അമിത് ഷാ നിര്‍ദ്ദേശം നല്‍കി.

  • പൗരത്വ രജിസ്റ്റര്‍ വിവാദം:…

  • എസ്.സി എസ്.ടി ബില്‍…

  • നരേന്ദ്രമോദി സര്‍ക്കാരിനെതിരെ അവിശ്വാസ…

  • നിര്‍ബന്ധിത മതപരിവര്‍ത്തനം: പാര്‍ലമെന്റ്…

  • കര്‍ഷക ആത്മഹത്യയെ ചൊല്ലി…

  • രാഹുല്‍ നാവനക്കിയത് പാര്‍ട്ടിയിലെ…

  • ആലത്തിന്റെ മോചനം: പാര്‍ലമെന്റില്‍…

  • കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി…

  • ബി.ജെ.പിയില്‍ പ്രായത്തിന്റെ പേരില്‍…

  • കേന്ദ്രമന്ത്രിയുടെ രാമന്റെ മക്കള്‍…

  • 'അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചവര്‍ അസഹിഷ്ണുതയെപ്പറ്റി…

  • സുബ്രഹ്മണ്യം സ്വാമിയുടെ പരാമര്‍ശം;…

  • മാറ്റത്തിന്റെ സൂചനകള്‍ നല്‍കി…

  • പാചകവാതകവില വര്‍ദ്ധന: പാര്‍ലമെന്റില്‍…

  • ലോക്പാല്‍ ബില്ലിന് പാര്‍ലമെന്റിന്റെ…

  • ആന്ധ്ര രണ്ടായി, ജഗന്…

  • വില പോയി മോദി,…

  • സച്ചിനും രേഖയും സഭാ…

  • ഗുജറാത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ്:…

  • 'രാമന്റെ മക്കള്‍'വിവാദ പരാര്‍ശത്തില്‍…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം