ആഭ്യന്തരമന്ത്രി ഭരണഘടനാലംഘനം നടത്തിയെന്ന് വി.എസ്

തിരുവനന്തപുരം: എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരായ ബാര്‍ക്കോഴ ആരോപണത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതനാന്ദന്‍ ഉന്നയിച്ച സബ്മിഷന് വ്യക്തമായ മറുപടി ആഭ്യന്തര മന്ത്രി നല്‍കിയില്ലെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങി പോയി. മൂന്നു തവണ കത്തു നല്‍കിയിട്ടും വിജിലന്‍സ് ഡയറക്ടര്‍ കെ.ബാബുവിനെതിരെ തുടര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും വി.എസ്. കുറ്റപ്പെടുത്തി. കെ. ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും വി.എസ്. ആവശ്യപ്പെട്ടു. വിജിലന്‍സ് മാനുവലില്‍ ഇല്ലാത്ത പ്രാഥമിക അന്വേഷണം നടത്തി കെ.ബാബുവിനെ രക്ഷിക്കാന്‍ ചെന്നിത്തല ശ്രമിച്ചു. ഭരണഘടനാ ലംഘനമാണ് ആഭ്യന്തരമന്ത്രി നടത്തിയത്. വി.എസ് ആരോപിച്ചു.

  • വിഴിഞ്ഞം പദ്ധതി നടപ്പാക്കും:മുഖ്യമന്ത്രി

  • ' മുഖ്യമന്ത്രി രാജിവെച്ചില്ലെങ്കില്‍…

  • ബാര്‍കോഴ കേസില്‍ സമ്മര്‍ദ്ദം…

  • മാണിക്കെതിരായ സമരം ആലോചിക്കാന്‍…

  • പോള്‍ ഫലം ശരിയെന്ന്…

  • നിയമസഭ അനിശ്ചിത കാലത്തേക്ക്…

  • വിഎസ്സിന്റെ കത്തിന് മറുകത്തുമായി…

  • 'സഭ അരക്കില്ലമായെന്ന് വനിതാ…

  • മുല്ലപ്പെരിയാര്‍: സുപ്രീം കോടതിയെ…

  • വിന്‍സന്‍ എം പോളിനെ…

  • യെച്ചൂരിയും വി.എസിനെ കൈവിട്ടോ?…

  • ഗൗരിയമ്മയുടെ ഘടകം: സിപിഎം…

  • കെ. ബാബുവിന്റെ രാജി…

  • വി.എസ് പ്രചാരണത്തിന് തുടക്കംകുറിച്ചു

  • പ്രധാന സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രികകള്‍…

  • ബാര്‍ക്കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്

  • ബന്ദിയാക്കിയോ ബംഗാള്‍ ഘടകം?

  • ഭരിക്കാനുള്ള അജണ്ട ബാഹ്യശക്തികള്‍…

  • ഗുരുവിന്റെ മഹാദര്‍ശനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ…

  • ' പാര്‍ട്ടികളുടെ ജാഥ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം