പവിത്ര വിന്ധ്യയിലൂടെ ചെയ്യുന്നതു പവിത്രമായ പ്രവൃത്തി

ബംഗളൂരു: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി അവരുടെ തൊഴില്‍ പരിശീലിപ്പിക്കുന്ന വിവിധ പദ്ധതികള്‍ നമുക്കുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വികലാംഗ ക്വാട്ട ഒഴിച്ചാല്‍ പല സ്വകാര്യ സ്ഥാപനങ്ങളും ഇത്തരക്കാര്‍ക്ക് തൊഴില്‍ കൊടുക്കുന്നതു നന്നേ കുറവാണ്. ഇത്തരക്കാര്‍ക്ക് തൊഴിലവസരം നല്‍കുകയാണ് ബംഗളൂരുവിലെ ബി.പി.ഒ ആയ വിന്ധ്യ ഇ-ഇന്‍ഫര്‍മേഷന്‍ മീഡിയ. ഭിന്നശേഷിയുള്ളവര്‍ അതുല്ല്യ ശേഷിയുള്ളവരാണെന്ന തിരിച്ചറിവാണ് ഇത്തരത്തില്‍ ഒരു സ്ഥാപനം തുടങ്ങാന്‍ പവിത്രയെ പ്രേരിപ്പിച്ചത്. കൈകാലുകള്‍ക്ക് ചലനശേഷിയില്ലാത്തവരും, കാഴ്ചയില്ലാത്തവരുമൊക്കെ ഇവിടെ ജോലിയെടുക്കുന്നുണ്ട്. ആരും സഹായിക്കാന്‍ മുന്നോട്ടു വരാത്തവര്‍ക്കായി പവിത്ര ചെയ്യുന്നതു അഭിനന്ദാര്‍ഹമായ പ്രവൃത്തിയാണ്. വിന്ധ്യ ഇ-ഇന്‍ഫര്‍മേഷന്‍ മീഡിയയെ ബന്ധപ്പെടാനുള്ള നമ്പര്‍ 09379215750 ആണ്‌.

  • അംഗവൈകല്യമുള്ളവര്‍ക്കു സഹായമാകുന്ന വീല്‍ചെയറുമായി…

  • ജീവന്‍ രേഖ കൈപിടിച്ചുയര്‍ത്തുന്നതു…

  • സഹപാഠിക്കു കൂട്ടുകാര്‍ വീടൊരുക്കി,…

  • മരങ്ങളെ ആണിയടിച്ചു നശിപ്പിക്കുന്നതില്‍…

  • ഇരട്ടവിപ്ലവത്തിന് കുടിയേറ്റ ഗ്രാമം

  • ബാലപീഡനത്തിനെതിരെ പ്രചാരണവുമായി ഷാഹിദിന്റെ…

  • അശരണര്‍ക്കായി വിദ്യാര്‍ത്ഥികളുടെ കാരുണ്യ…

  • കബനിക്ക് രാജ്യാന്തര പുരസ്‌കാരം

  • ബിസിനസ് വിജയാഘോഷം അനാഥ…

  • സ്‌നേഹത്തണലിലേക്കു ഗീത തിരിച്ചു…

  • നാടിനു വഴികാട്ടിയായി ഇടവിളാകം…

  • ആദിവാസി ഊരുകളെ ലഹരിമുക്തമാക്കാന്‍…

  • വാസന്തിയുടെ സ്വപ്‌നം മകനെ…

  • ഇല്ലാത്തവന് അറിഞ്ഞ് നല്‍കുന്ന…

  • മഴക്കാല ശുചീകരണത്തിനു സി.പി.എം…

  • ഹിമയുടെയും അമ്പുവിന്റെയും ഓര്‍മ്മകളില്‍…

  • രാജ്യാന്തര ഭാഷാ സെമിനാറില്‍…

  • ജലം അമൂല്യമാണ്, മലയാളികള്‍…

  • കൂരാച്ചുണ്ടില്‍ മാതൃകാപ്രവര്‍ത്തനവുമായി ഡി.വൈ.എഫ്.ഐ

  • പഠനത്തോടൊപ്പം സാമൂഹ്യപ്രതിബദ്ധതയും; ബഥനിയിലെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം