കെ. ബാബുവിന്റെ രാജി ആവശ്യപ്പെട്ടു നിയമസഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: ബാര്‍ക്കോഴ ആരോപണത്തില്‍ എക്‌സൈസ് വകുപ്പ് മന്ത്രി കെ. ബാബുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. കെ.എം. മാണിക്കും കെ. ബാബുവിനും രണ്ടു നീതിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. രണ്ടു കേസുകളും വ്യത്യസ്തമാണെന്നും രണ്ടു നീതി ഇല്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞു. കോടതിവിധി വരുന്നതുവരെ കാത്തിരിക്കാമെന്ന് ആരോപണവിധേയനായ മന്ത്രി കെ.ബാബുവും പറഞ്ഞു. പ്ലക്കാര്‍ഡുകളും ബാനറുകളുമായി എത്തിയ പ്രതിപക്ഷം ചോദ്യോത്തരവേള നിര്‍ത്തിവച്ച് കോഴ ആരോപണം ചര്‍ച്ച ചെയ്യാന്‍ അടിയന്തിരപ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയിരുന്നു. എന്നാല്‍, സ്പീക്കര്‍ എന്‍.ശക്തന്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്നു പ്രതിപക്ഷം ബഹളം തുടര്‍ന്നപ്പോള്‍ സഭ പിരിയുകയായിരുന്നു.

  • പതിവു കാഴ്ചയായിരിക്കുമോ സമ്പൂര്‍ണ്ണ…

  • വിജിലന്‍സ് നിയമോപദേശം നിയമവിരുദ്ധമെന്ന്…

  • മന്ത്രി കെ.ബാബുവിനെ ഡി.വൈ.എഫ്.ഐ…

  • കെ.ബാബുവിനെതിരായ അന്വേഷണ റിപ്പോര്‍ട്ടിന്‍…

  • സഭ പിരിഞ്ഞാല്‍ ആര്‍ക്ക്…

  • 'ബാര്‍ കോഴപ്പണം സമാഹരിച്ചത്…

  • ബാര്‍ക്കോഴയില്‍ പുതിയ തെളിവുണ്ടാകുമോ?…

  • ബാര്‍ക്കോഴ: കെ.ബാബുവിനെ രക്ഷിക്കാന്‍…

  • കെ. ബാബു പത്തു…

  • അമ്പളി മൊഴിയില്‍ കള്ളമില്ല;…

  • ബാര്‍ക്കോഴ കേസു സി.ബി.ഐ…

  • നിയമസഭയുടെ 13ാം സമ്മേളനം…

  • സഭയില്‍ ആഭാസം @സൂപ്പര്‍…

  • സംഭവബഹുലം പതിമൂന്നാം നിയമസഭാ…

  • മാണിക്കും മന്ത്രിമാര്‍ക്കും ബാര്‍ക്കോഴ…

  • ബാര്‍ക്കോഴ: മാണിയെ തള്ളാനും…

  • നിയമസഭയില്‍ വി.എസ്-മാണി വാക്‌പോര്

  • നുണപരിശോധന ജയിച്ച് അമ്പിളി,…

  • കൂടുതല്‍ തെളിവുകള്‍ ബാബുവിനെതിരെ…

  • ബാബുവിന്റെ രാജി; കോണ്‍ഗ്രസില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം