ഓണത്തിനിടക്ക് പുട്ടുകച്ചോടം

ഇതൊരു പുട്ടുകടയാണ്. ഇവിടുത്തെ പുട്ടുകച്ചവടക്കാര്‍ നാലാള്‍ അറിയുന്നവര്‍ തന്നെ. ദിലീപും നാദിര്‍ഷയും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓണത്തിനടയ്ക്ക് പുട്ടുകച്ചവടം നടത്തിയാണ് അവര്‍ ഒന്നിച്ചത്. ഓണത്തിനിടെ പുട്ടുകച്ചവടം എന്ന കാസറ്റിലൂടെ അന്നവര്‍ വിറ്റത് ചിരിയുടെ പുട്ടായിരുന്നു. ഒരു ഓണക്കാലം കൂടെയെത്തുമ്പോള്‍ അവര്‍ പഴയ പുട്ടുകച്ചവടത്തെക്കുറിച്ച് യഥാര്‍ത്ഥ പുട്ടുകടയിലിരുന്ന് ഓര്‍ക്കുകയാണ്. ദിലീപും നാദിര്‍ഷയും ജോര്‍ജും ഓണത്തിനിടയ്ക്ക് ഓര്‍മ്മകളുടെ പുട്ടുകച്ചോടം നടത്തുന്നു.

  • ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി…

  • ദേ പുട്ടുകടയുമായി ദിലിപ്…

  • മണിയോര്‍മ്മകള്‍ - പ്രത്യേക…

  • ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞു

  • നേരറിയുന്നത് നാദിര്‍ഷായ്‌ക്കോ?

  • മനം തുറന്ന് വിദ്യ

  • ഓണം പ്രത്യേക പരിപാടി:…

  • നടിയെ ആക്രമിച്ച കേസില്‍…

  • മോഹന്‍ലാലിന്റെ കോലം കത്തിച്ച്…

  • കായ ഉപ്പേരിലെ വൈവിധ്യവുമായി…

  • മഞ്ജുവിനും ഐശ്വര്യയ്ക്കും ഇന്നു…

  • അനുമോള്‍ @മോണിങ് ഷോ

  • ബഹ്‌റൈനില്‍ 'മെഗാ തിരുവാതിര'…

  • പെയ്‌തൊഴിയാതെ ലോഹിതദാസിന്റെ ഓര്‍മകള്‍

  • ഓണത്തെക്കുറിച്ചറിയാന്‍ 'മാനത്തൊരു മാവേലി'

  • ദിലീപിന്റെ ത്രീഡി ചിത്രം…

  • നടിയെ ആക്രമിച്ച സംഭവം:…

  • ആലുവ ക്ലബ് ആശയക്കുഴപ്പത്തിലോ?

  • ദിലീപ് ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍…

  • സുനി വിളിച്ച കാര്യം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം