സോളാര്‍ കേസുകള്‍ മാറ്റി @ബിഗ് ഡിബേറ്റ്

സോളാര്‍ കേസുകള്‍ ഇനി എറണാകുളം അഡിഷണല്‍ സിജെഎം കോടതി പരിഗണിക്കും. വിവാദങ്ങളെ തുടര്‍ന്ന് കേസ് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്ന കൊച്ചി സാമ്പത്തിക കോടതി ജഡ്ജിയുടെ കത്തിനെ തുടര്‍ന്നാണ് കേസ് മാറ്റിക്കൊണ്ട് എറണാകുളം സിജെഎം ഉത്തരവിറക്കിയത്. ഇതിനിടയില്‍ സോളാര്‍ കേസിലെ ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളും മാറ്റി. സരിതയുടെ മൊഴി കേള്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്നാണ് കേസ് കേള്‍ക്കുന്നത് ഉഴിവാക്കണമെന്നാവശ്യപ്പെട്ട് സാമ്പത്തിക കോടതി മജിസ്‌ട്രേറ്റ് സിജെഎമ്മിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടത്. ബിഗ് ഡിബേറ്റ് ഈ വിഷയം ചര്‍ച്ചചെയ്യുന്നു. പങ്കെടുക്കുന്നവര്‍, വി.എസ് സുനില്‍ കുമാര്‍, പി.എസ് ശ്രീധരന്‍ പിള്ള, ബിന്ദു കൃഷ്ണ തുടങ്ങിയവര്‍.

  • സലിംരാജിനെ സഹായിക്കാന്‍ പിന്നെയും…

  • പാമോലിന്‍ കേസിലെ വിധി…

  • മോഡി നടത്തിയത് കുമ്പസാരമോ…

  • സോളാറില്‍ സത്യം ആരു…

  • ചാരക്കേസില്‍ പിന്നെയും മുതലെടുപ്പോ…

  • സസ്‌പെന്‍സുമായി ഒ.സി., തേങ്ങയുടച്ച്…

  • കല്ലേറില്‍ ഹൈക്കോടതിക്ക് അതൃപ്തി…

  • മോഡിയുടെ മടയില്‍ ആം…

  • ആര്‍ജ്ജവത്തോടെ മുഖ്യമന്ത്രി @…

  • പാലം വലിക്കാമെന്ന് പവാര്‍…

  • ആരെയൊക്കെ കൈവിടും? @…

  • ചിത്രം തെളിഞ്ഞപ്പോള്‍ പ്രതീക്ഷകള്‍…

  • നിഷേധവോട്ട് തീരുമാനിക്കണ്ടത് കോടതിയോ?…

  • തീപ്പൊരി + ആം…

  • തിരുവഞ്ചൂര്‍ മുങ്ങിയത് എങ്ങോട്ട്…

  • മോഡിക്കിനി ആശ്വസിക്കാമോ? @…

  • കരിമണലില്‍ ഉരുണ്ടു കളിച്ച്…

  • ഉമ്മന്‍ ചാണ്ടിയുടെ പവര്‍…

  • ക്ലിഫ് ഹൗസും കഴിഞ്ഞു,…

  • അജയ്യനായ അരാജകവാദി @…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം